24.8 C
Kottayam
Saturday, July 18, 2026

CATEGORY

Featured

2,200 സൈനികരുമായി ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടു, ഇനി കരയുദ്ധമോ?

വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന. 2,000-ലധികം മറീൻ സൈനികരെ വഹിച്ചുകൊണ്ടുള്ള യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന്...

കോൺഗ്രസ് രണ്ടാം പട്ടിക പുറത്ത്; ശബരീനാഥനും ശിവകുമാറും പട്ടികയിൽ, കണ്ണൂരിൽ ടി.ഒ. മോഹനൻ

ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ഹൈക്കമാൻഡ് പുറത്തിറക്കി. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. മുൻ മന്ത്രിമാരായ...

“പാർട്ടിക്ക് വിധേയൻ, സ്വതന്ത്രനാവില്ല” തർക്കങ്ങൾക്കൊടുവിൽ നല്ല കുട്ടിയായി സുധാകരന്‍;നാട്ടിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: കണ്ണൂർ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡുമായി രണ്ടുദിവസമായി നിലനിന്നിരുന്ന നാടകീയമായ തർക്കങ്ങൾക്കൊടുവിൽ അയഞ്ഞ് മുതിർന്ന നേതാവ് കെ. സുധാകരൻ. താൻ കോൺഗ്രസ് വിടില്ലെന്നും പാർട്ടിയാണ് വലുതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട്...

മാസപ്പിറവി കണ്ടു,​ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തയെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോർട്ട് താഴെ നൽകുന്നു. നാളെ ചെറിയ പെരുന്നാൾ; വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ആഘോഷത്തിലേക്ക് മുപ്പത് ദിവസത്തെ വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് വിരാമമിട്ട് സംസ്ഥാനത്ത്...

കണ്ണൂരിൽ സുധാകരനെ തഴഞ്ഞു, കോൺഗ്രസ് പട്ടിക പുറത്ത്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അവസാനഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് എഐസിസി അംഗീകാരം നൽകി. 41 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സിറ്റിംഗ് എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ പാർട്ടി നേതൃത്വം...

ഡോ.വന്ദന ദാസ് കൊലക്കേസ്: ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്ന് പ്രതി കോടതിയിൽ,ശിക്ഷാവിധി മാർച്ച് 21ന്

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ്...

കുമ്മനം രാജശേഖരൻ ആറന്മുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ; നാട്ടികയിൽ സി.സി. മുകുന്ദനും ബിജെപി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ സീറ്റില്ലാതിരുന്ന പ്രമുഖ നേതാക്കളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനനേതാക്കളായ ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറൻമുളയിലും മത്സരിക്കും....

കണ്ണൂരിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; സുധാകരന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി. സീറ്റ് വിഭജനത്തിൽ സുധാകരന്റെ കടുംപിടുത്തത്തിന് മുന്നിൽ നേതൃത്വം മുട്ടുമടക്കിയതോടെ...

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗലക്ഷണം

കോഴിക്കോട്: മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയാണ് മരിച്ചത്. ഈ കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ്...

കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? ഉച്ചയ്ക്ക് നിർണായക വാർത്താസമ്മേളനം; പുതിയ പാർട്ടി |രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം. എംപിമാർക്ക് സീറ്റില്ലെന്ന് നേതൃത്വം...

Latest news