24.6 C
Kottayam
Monday, June 8, 2026

CATEGORY

Featured

ജി. സുധാകരനെ പുറത്തിറക്കാൻ കോൺഗ്രസ് ഒരു വർഷം മുമ്പ് തുടങ്ങിയ ഓപ്പറേഷൻ ; പിണറായി തള്ളിപ്പറഞ്ഞില്ലെങ്കിൽ പിന്തുണയില്ല

ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിൽ കോൺഗ്രസിൽ അസ്വസ്ഥത. പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നു പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്. ജില്ലയിലെ നേതാക്കൾ...

ശോഭനയും ശ്വേത മേനോനും ബിജെപി സ്ഥാനാര്‍ത്ഥികള്‍; ഡൽഹിയിൽ നിർണായക ചർച്ചകൾ

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ സിനിമാ താരങ്ങളെ മത്സരരംഗത്തിറക്കി ശക്തമായ സാന്നിധ്യമാകാൻ ബിജെപി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങുന്നു. പ്രശസ്ത നടിമാരായ ശോഭന, ശ്വേതാ മേനോൻ എന്നിവരെ സ്ഥാനാർഥികളാക്കാനാണ് പാർട്ടി വൃത്തങ്ങൾ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സിബിഐ അന്വേഷണമില്ല; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി:ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി കര്‍ശനമായി തള്ളി. നിലവില്‍ സംസ്ഥാന പോലീസ് രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കോടതി...

‘ആർത്തവാവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരം കുറച്ചേക്കാം’; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരമൊരു നിയമം നിലവിൽവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖതകാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ...

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത്; നടപടി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും പ്രമുഖ കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തു എന്ന പരാതിയിൽ നിർണ്ണായകമായ നടപടി ഉണ്ടായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി റേഷൻ കാർഡിൽ...

ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗാര്‍ഹിക സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല; പലയിടത്തും പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതിനൊപ്പം ഏജന്‍സികളുടെ ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനരഹിതം; ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പൂട്ടുവീഴുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം. ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ കിട്ടാതായതോടെ സംസ്ഥാനത്തെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വീടുകളിലും പാചകം മുടങ്ങുന്ന വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി...

നേമത്ത് രാഹുല്‍ ഈശ്വർ യു.ഡി.എഫ് സ്ഥാനാര്‍ഥി? ശബരീനാഥനും വൈഷ്ണയും പട്ടികയില്‍

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനുള്ള കളമൊരുങ്ങുകയാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും കരുത്തരായ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ആരെ ഇറക്കുമെന്നതാണ് നിലവിലെ പ്രധാന ചര്‍ച്ചാവിഷയം. യുവ നേതാവ് കെ.എസ്. ശബരീനാഥന്റെ പേരിനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലും...

അടുക്കള ബജറ്റ് തകരും; പാചകവാതക വിതരണത്തിന് നിയന്ത്രണം, ബുക്കിംഗ് ഇനി 45 ദിവസം കൂടുമ്പോൾ.

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പാചകവാതകലഭ്യതയെ ബാധിച്ചതോടെ ഗ്രാമീണമേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25-ൽനിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുൻപെങ്ങും കാണാത്ത...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയോടെ വ്യാപകമായ ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുലർച്ചെയോടെ വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഡ്രോണുകൾ...

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും, സി.പി.എമ്മിനെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജി. സുധാകരൻ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ...

Latest news