28.3 C
Kottayam
Friday, July 17, 2026

CATEGORY

Featured

ഇസ്ലാമാബാദ് ചർച്ചകളിൽ അനിശ്ചിതത്വം; ജെ.ഡി. വാൻസ് എത്തില്ലെന്ന് ട്രംപ്, ഉപരോധം നീക്കാതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ

വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ ഇറാൻ-അമേരിക്ക രണ്ടാംഘട്ട നയതന്ത്ര ചർച്ചകൾ അനിശ്ചിതത്വത്തിൽ. ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പുറപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സംഘത്തിലുണ്ടാവില്ലെന്ന് പ്രസിഡന്റ്...

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ മരിച്ചു

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ...

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേനയുടെ വെടിവെപ്പ്; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേർക്കുണ്ടായ വെടിവെപ്പിനെ തുടർന്ന് ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. അതേസമയം ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിൽപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലുകളിൽ ആളപായമില്ലെന്ന് അധികൃതർ...

ഹോർമുസിൽ ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്‌ ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ; പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ ഇറാൻ സൈന്യം വെടിയുതിർത്തു. 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന 'ജാഗ് അർണവ്' എന്ന കപ്പലിന് നേരെയാണ് ഒമാന്റെ...

സംസ്ഥാനത്ത് പാല്‍ വില കൂടിയേക്കും: ലിറ്ററിന് 6 രൂപ വരെ വര്‍ധിപ്പിക്കാന്‍ മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വൈകാതെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വ്യക്തമാക്കി. നിലവിലെ സാമ്പത്തിക...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; വെല്ലുവിളിയായി യുഎസ് ഉപരോധം, ആഗോള എണ്ണവിപണിയിൽ ആശങ്ക

ടെഹ്‌റാന്‍: ലെബനനിലെ പത്തുദിവസത്തെ വെടിനിർത്തൽ കരാർ ആഗോളതലത്തിൽ വലിയ ആശ്വാസം നൽകിയെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം...

സ്വർണ്ണവിലയിൽ കുതിപ്പ്: പവൻ 1.14 ലക്ഷം കടന്നു; ബാങ്കുകൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാൻ കേന്ദ്രാനുമതി

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർദ്ധിച്ച് പുതിയ ചരിത്ര റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ വർദ്ധിച്ച് 1,14,240 രൂപയായി ഉയർന്നു. ഗ്രാമിന് 75 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം...

വാൽപ്പാറ ദുരന്തം: വിറങ്ങലിച്ച് കേരളം; ഒൻപത് മൃതദേഹങ്ങളും നാട്ടിലെത്തിച്ചു, പൊതുദർശനം തുടരുന്നു

മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മലപ്പുറത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആറുമണിയോടെയാണ് ഒൻപത്...

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടു; മോദി സർക്കാരിന് കനത്ത പ്രഹരം

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ഭേദഗതി മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വോട്ടെടുപ്പിൽ ബില്ലിന് തിരിച്ചടിയേറ്റത്....

ഹോർമുസ് കടലിടുക്ക് തുറന്നു; വാണിജ്യ കപ്പലുകൾക്ക് ഇനി സുഗമമായി യാത്ര ചെയ്യാം; ഇറാന്റെ പ്രഖ്യാപനത്തിന് നന്ദി പറഞ്ഞ് ഡൊണാൾഡ് ട്രംപ്

ടെഹ്‌റാന്‍: ഇസ്രയേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അന്താരാഷ്ട്ര...

Latest news