24.6 C
Kottayam
Monday, June 8, 2026

CATEGORY

Featured

കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി: കോഴിക്കോട്-മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന...

നടൻ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളി(27)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത 'രസികൻ'...

വെള്ളാപ്പള്ളി നടേശന് തിരിച്ചടി;എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന്...

പാചകവാതകം:ഹോട്ടലുകൾ അടഞ്ഞുതുടങ്ങി, ശ്മശാനങ്ങളിലടക്കം പ്രതിസന്ധി;സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിലച്ചതോടെ ഹോട്ടൽ മേഖലയും പൊതുസംവിധാനങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക്. ഐ.ഒ.സി., ബി.പി.സി.എൽ. തുടങ്ങിയ പ്രമുഖ കമ്പനികൾ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചതോടെ സംസ്ഥാനത്തെ 20 ശതമാനത്തോളം ഹോട്ടലുകൾ...

വെടിവെപ്പിൽ നിന്നും ഫറൂഖ് അബ്ദുള്ള രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതി പിടിയിൽ

ജമ്മു-കശ്മീർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്കും ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിക്കും നേരേ വെടിവെപ്പുണ്ടായി. ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റുചെയ്‌തെന്നും...

യുഎൻഎ നേതാവ്‌ ജാസ്‌മിഷൻ ഷായുടെയും ഭാര്യയുടെയും സ്വത്ത്‌ ഇ ഡി കണ്ടുകെട്ടി

കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണ്ണായക നീക്കം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ)...

കുംഭമേളയിലെ വൈറൽ താരം മൊണാലിസയും മുഹമ്മദ് ഫർമാനും വിവാഹിതരായി; സാക്ഷിയായി സി.പി.എം നേതാക്കള്‍

തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മധ്യപ്രദേശ് സ്വദേശി മൊണാലിസ ഭോസ്ലെയും കാമുകൻ മുഹമ്മദ് ഫർമാനും കേരളത്തിന്റെ മണ്ണിൽ വിവാഹിതരായി. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ച് ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഇവരുടെ...

ജി. സുധാകരന്റെ രാഷ്ട്രീയ പ്രഖ്യാപനം വ്യാഴാഴ്ച;മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പും

ആലപ്പുഴ: ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുൻമന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്. സി.പി.എമ്മിനോട് വിടപറഞ്ഞ് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരരംഗത്തിറങ്ങുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന....

ചൂട് കനക്കും;എട്ട് ജില്ലകളിൽ താപനില കഠിനമാകുമെന്ന് മുന്നറിയിപ്പ്, യെല്ലോ അലർട്ട്

തിരുവനന്തപുരം: കാർമേഘങ്ങൾ കാണപ്പെട്ടെങ്കിലും കേരളത്തിൽ ചൂടിനാശ്വാസമാകുന്നില്ല. വിവിധ ജില്ലകളിൽ താപനില ഉയരുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. മാർച്ച് 11, 12...

യുഎസ് ടെക് ഭീമന്‍മാര്‍ ‘അടുത്ത ലക്ഷ്യം’ എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി; ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ ടെക് ഭീമന്‍മാരുടെ ഓഫീസുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നോ? മേഖലയിലെ യുഎസ് ടെക് കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍റെ ആക്രമണപരിധിയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തതായി...

Latest news