29.9 C
Kottayam
Friday, July 17, 2026

CATEGORY

Featured

കൊവിഡ് 19: സി ബി എസ് സി പരീക്ഷകൾ റദാക്കി

ന്യൂഡൽഹി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സി ബി എസ് സി എല്ലാ പരീക്ഷകളും റദാക്കി.മാർച്ച് 31 ന് ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കും. രാജ്യത്തെ എല്ലാ സർവ്വകലാശാലകളും സ്ക്കൂളുകളും അടച്ചിടാൻ കേന്ദ്ര മാനവ...

കോവിഡ് ചികിത്സയില്‍ കൊച്ചിയുടെ വഴിത്തിരിവ്,പ്രതീക്ഷയോടെ കളമശേരി മെഡിക്കല്‍ കോളേജ്

കൊച്ചി: കോവിഡ് 19 ചികിത്സയില്‍ പ്രതീക്ഷയ്ക്ക് വക നല്‍കി എറണാകുളം മെഡിക്കല്‍ കോളേജ്. എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകള്‍ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ...

ഇറ്റലിയില്‍ മലയാളി മരിച്ചു,കൊവിഡ് 19 എന്ന് സംശയം

കോട്ടയം: ഇറ്റലിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.ചങ്ങനാശേരി സ്വദേശി കടമാഞ്ചിറ മാറാട്ടുകളം ജോജി(57) ആണ് മരിച്ചത്.കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു ജോജി. രണ്ടു ദിവസം മുമ്പാണ് ജോജി...

ത്യാഗമെ നിന്റെ പേരാണ് ജെന്നിഫര്‍…കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടു നല്‍കിയ ജെന്നിഫര്‍ ഹാലന് ലോകത്തിന്റെ കയ്യടി

മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു രാജ്യത്തും നിന്നും മറ്റൊരു രാജ്യത്തിലേക്ക് കോവിഡ് 19 പടര്‍ന്ന് പിടിയ്ക്കുകയാണ്.ചന്ദ്രനിലേക്കും വ്യാഴത്തിലേക്കും ഉപഗ്രഹങ്ങളെ അയയ്ക്കുന്ന സംഹാര ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വമ്പന്‍ രാജ്യങ്ങള്‍പോലും കൊറോണയ്ക്ക്...

നാസിക്കിലും നാഗ്പൂരിലും നിരോധനാജ്ഞ,ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആയി. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മിലാനില്‍ നിന്ന് മടങ്ങിയെത്തി ചാവ്ള ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കിഴയുന്നവര്‍ക്കാണ് പുതിയതായി രോഗം...

കോവിഡ് 19:പുതിയ പോസിറ്റീവ് കേസുകളില്ല, സംസ്ഥാനത്ത് 18,011 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം:152 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 17,743...

കോവിഡ്: കാെല്ലത്ത് രണ്ടുവയസുകാരിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കൊല്ലം:പാരിപ്പള്ളിയില്‍ കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരിയെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 12,740 പേരാണ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 270 പേരാണ് ആശുപത്രികളിലെ...

രജിത് കുമാർ കസ്റ്റഡിയിൽ

തിരുവനന്തപുരം:റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രജിത്കുമാറിനെ കൊണ്ടുപോകുകയാണ്. നേരത്തെ രജിത് കുമാര്‍ ഒളിവിലാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. പൊലീസ് അദ്ദേഹത്തിനായുള്ള തെരച്ചിലും...

മദ്യശാലകൾ പൂട്ടാനൊരുങ്ങി സർക്കാർ, ആളുകള്‍ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രിയ്ക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടുംകൂടുന്നത് ഒഴിവാക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശം ജനങ്ങള്‍ പാലിക്കുന്നുണ്ട്. ആഘോഷങ്ങളും, ഉത്സവങ്ങളും എല്ലാം ഒഴുവാക്കികൊണ്ടാണ് ജനങ്ങള്‍ സഹകരിക്കുന്നത്....

രജിത് കുമാറും ആർമി നേതാക്കളും ഒളിവിൽ,വിമാനത്താവളത്തിലെ അഴിഞ്ഞാട്ടത്തിൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ജാഗ്രതാ നിര്‍ദേശം അവഗണിച്ച്‌ ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല്‍...

Latest news