29.9 C
Kottayam
Friday, July 17, 2026

CATEGORY

Featured

ജില്ലാ കളക്ടര്‍ കേസെടുത്തു,രജിത്തും ആര്‍മിയും ഇനി അകത്ത്,മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും കളക്ടര്‍

കൊച്ചി: ലോകമെമ്പാടും കൊറോണ 19 തടയുന്നതിനുള്ള ഭഗീരഥ പ്രയത്‌നങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബിഗ്‌ബോസില്‍ നിന്നും പുറത്തായ രജിത്തിനെ സ്വീകരിയ്ക്കുന്നതായി നെടുമ്പാശേരി വിമാനത്താവളത്തില്‍ തടിച്ചുകൂടി ആരാധകര്‍ക്കെതിരെ കേസെടുത്തു. എറണാകുളം ജില്ലാ കലക്ടര്‍...

ഡോക്ടര്‍ക്കും കോവിഡ്,സംസ്ഥാനത്ത് 2 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 2 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച യു.കെ. സ്വദേശിയാണ് ഒന്നാമത്തെയാള്‍. ഇദ്ദേഹം കളമശേരി മെഡിക്കല്‍...

കോവിഡ്-19 നിരീക്ഷണത്തിവുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതിയുള്ളൂ,പരിശോധന കൂടുതല്‍ ഫലപ്രദമാക്കാനും തീരുമാനം

തിരുവനന്തപുരം:കോവിഡ്-19 വ്യാപനം തടയാന്‍ പരിശോധന കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു. റിസോര്‍ട്ടുകള്‍,...

പെരുമ്പാവൂരിൽ വാഹനാപകടം : 3 പേർ മരിച്ചു, മലപ്പുറം സ്വദേശികളാണ് മരിച്ചത്

കൊച്ചി:പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നുപേർ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്.എം സി.റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ 3.30നാണ് അപകടം. മലപ്പുറം ഒറ്റത്തറ, കോട്ടൂർ, മൂഴിത്തൊടി വീട്ടിൽ ...

കോവിഡ് 19: സംസ്ഥാനത്ത് 7677 പേര്‍ നിരീക്ഷണത്തില്‍,പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം: 129 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7677 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി. ഇവരില്‍ 7375 പേര്‍...

അമേരിക്കയില്‍ ദേശീയ അടിയന്തിരാവസ്ഥ

വാഷിങ്ടണ്‍ : കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടികളുമായി അമേരിക്ക, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...

രാജ്യത്ത് രണ്ടാമത്തെ കൊറോണ മരണം,മരിച്ചത് 65 കാരി

ഡല്‍ഹി: രാജ്യത്തെ കൊറോണ ഭീതിയിലാഴ്ത്തി ഒരു മരണം കൂടി.രാജ്യതലസ്ഥാനത്താണ് ഇന്ത്യയിലെ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.കൊറോണ ബാധയേത്തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന 69 കാരിയാണ് മരണത്തിന് കീഴടങ്ങിയത്.പ്രമേഹവും രക്ത...

കോവിഡില്‍ കുടുങ്ങി എം.എല്‍.എയും,മുഹമ്മദ് മുഹസിന്റെ ഭാര്യ ഇറ്റലിയില്‍

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയവരുടെ കൂടെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിമും. കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാ പ്രശ്നങ്ങള്‍ മൂലം നാട്ടിലേക്ക് വരാനാവാതെ വലയുന്നവരില്‍ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും...

പക്ഷിപ്പനിയില്‍ വലഞ്ഞു,കോഴിക്കടകള്‍ അനിശ്ചിതമായി അടച്ചിടാന്‍ വ്യാപാരികള്‍

കോഴിക്കോട്:ജില്ലയില്‍ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ചിക്കന്‍ വ്യാപാരസമിതി. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വേങ്ങേരിയിലും കൊടിയത്തൂരിലും പത്തുകിലോമീറ്റര്‍ പരിസരത്തെയും കോഴിക്കടകള്‍ മൂന്ന് മാസത്തേക്ക് അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ്...

കോവിഡ് 19, ഇന്ത്യയിലെ ആദ്യ മരണം

ബെംഗളൂരു:രോഗബാധയേറ്റ് ഇന്ത്യയിൽ ആദ്യ മരണം.കർണ്ണാടകത്തിലെ കൽബുർഗിയിലാണ് മരണം സ്ഥിരീകരിച്ചത്. 76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു.ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ്19 ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 29...

Latest news