കൊച്ചി: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ശൈലജ ടീച്ചര്‍.
അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം.ഇത് ഒരു യുദ്ധം ആണ്, മരിക്കാതിരിക്കാന്‍...
തിരുവനന്തപുരം: സംസ്ഥാനം കൊറോണ ആശങ്കയില്‍ നിന്ന് അകലുന്നുവെന്ന ആശ്വാസങ്ങള്‍ക്കിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തൃശൂര്‍ സ്വദേശി എത്തിയത് ഖത്തറില്‍...
കുവൈറ്റ് സിറ്റി :ചരക്കു സാമഗ്രികള്‍ എത്തിയ്ക്കുന്ന കാര്‍ഗോ ഒഴികെയുള്ള എല്ലാ വിമാന സര്‍വീസുകളും കുവൈറ്റ് റദ്ദാക്കി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നിന്നുള്ളതും രാജ്യത്തേക്ക് എത്തേണ്ടിയിരുന്നതുമായ എല്ലാ വാണിജ്യ വിമാന സര്‍വീസുകളും...
കോവിഡ് 19 മഹാമാരിയായി (പാന്‍ഡെമിക്ക്) ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ നയതന്ത്ര വിസ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...
ജനീവ : കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല ഭാഗങ്ങളിലും ആളുകളില്‍...
കൊച്ചി : കോവിഡ്19 വൈറസ് ബാധ പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി റിപ്പോർട്ട് ചെയ്യുന്നു....
കോഴിക്കോട് : സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം. സ്ഥിരീകരിച്ചത എളുപ്പത്തില്‍് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്.ആണെന്ന് കണ്ടെത്തി. കോഴിക്കോട് കണ്ടെത്തിയ പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളെന്നു മൃഗസംരക്ഷണവകുപ്പ്. ദേശാടനപ്പക്ഷികളുടെ വിസര്‍ജ്യവുമായുള്ള സ്പര്‍ശമോ...
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 ബാധ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ മാപ്പ് അടക്കം പുറത്ത് വിട്ട് ജില്ലാ ഭരണകൂടം.ആദ്യ ഘട്ടത്തില്‍ സ്ഥിരീകരിച്ച അഞ്ചുപേര്‍ ഉള്‍പ്പെട്ട പി.1 ക്ലസ്റ്ററും രണ്ടാം ഘട്ടത്തില്‍ കോഴഞ്ചേരി ജില്ലാ...