25.4 C
Kottayam
Thursday, July 16, 2026

CATEGORY

Featured

സംസ്ഥാനത്ത് അസാധാരണ സാഹചര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ അടച്ചിടും, ക്ഷേത്രങ്ങളും പള്ളികളും ആളൊഴിയും , കേരളം കടന്നുപോകുന്നത് ഭയപ്പെടേണ്ട സാഹചര്യത്തിലൂടെ

തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് ഭീതി പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്ത്. സാധാരണ ജാഗ്രത പോരെന്നാണ് സാഹചര്യം പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. ആളുകള്‍...

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഇറ്റലിയില്‍ നിന്ന് വന്നവരുടെ കുടുംബ സുഹൃത്തുക്കശളാണ്. രണ്ട് പേര്‍ക്ക്...

കോവിഡ് 19: സംസ്ഥാനത്ത് ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല, പൊതുപരിപാടികൾ ഒഴിവാക്കും, സിനിമാ തീയറ്ററുകൾ അടച്ചിടും

കൊവിഡ് 19 മുൻകരുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ കര്‍ശനമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാന വ്യാപകമായി  പൊതു പരിപാടികൾ എല്ലാം മാറ്റിവക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല.എട്ട്...

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, 30 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു . ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാഷ്ട്രമായ സൗദി അറേബ്യയും രണ്ടാമത്തെ രാജ്യമായ റഷ്യയും തമ്മില്‍ എണ്ണ ഉല്പാദന അളവ് നിശ്ചയിക്കുന്നതിനെ...

കോട്ടയം ജില്ലയിൽ നാളെ അവധി

കോട്ടയം:ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 10 ചാെവ്വ) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള...

കോവിഡ് 19: ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ്...

കൊച്ചിയിൽ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാര്‍ച്ച് 7 ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. 7 ന് പുലര്‍ച്ചെ 6.30ന് ദുബായ് കൊച്ചി...

ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ വഴി തിരിച്ച് വിടും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം, ട്രെയിനുകള്‍ റദ്ദാക്കി . ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു . വിശദവിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള നാല് മെമു ട്രെയിനുകള്‍ 11...

പത്തനംതിട്ടയിൽ സ്ഥിതി അതീവ ഗുരുതരം, കൊറോണ ബാധിതരുമായി ബന്ധപ്പെട്ട 150 പേരെ തിരിച്ചറിഞ്ഞു; നിരീക്ഷിക്കേണ്ടത്​ 3000 പേരെ

പത്തനംതിട്ട: ജില്ലയില്‍ കൊറോണ ബാധിതരുമായി ബന്ധപ്പെട്ട 150 പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതില്‍ 58 പേര്‍ രോഗികളുമായി അടുത്ത് ഇടപഴകിയവരാണ്. കൂടുതല്‍ പേരെ ഇനിയും കണ്ടെത്താനുണ്ട്. വിവരം അറിയാവുന്നവര്‍ തുറന്നുപറയണമെന്നും...

കൊറോണ :സ്കൂളുകൾക്ക് മൂന്നുദിവസം അവധി

പത്തനംതിട്ട:അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി നൽകി.ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി, പോളിടെക്‌നിക് കോളജ്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ്...

Latest news