29.6 C
Kottayam
Saturday, July 18, 2026

CATEGORY

Featured

കണ്ണൂര്‍ 12 കാസര്‍കോട് 7 രോഗികള്‍ വീതം,സംസ്ഥാനത്ത് ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിനം,28 ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ...

ആശങ്ക ഉയരുന്നു,സംസ്ഥാനത്ത് ഇന്ന്42 പേര്‍ക്ക്‌‌ കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേത്തില്‍ അറിയിച്ചു. ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കണ്ണൂര്‍ 12, കാസര്‍കോട് 7,...

ആടു ജീവിതത്തിന് വിട,പൃഥിരാജും സംഘവും ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തി(വീഡിയോ കാണാം)

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. കൊച്ചിയിലാണ് സംഘം വിമാനമിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തിയത്....

റെയില്‍വേ സ്‌റ്റേഷനുകളിലൂടെ ഇന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നല്‍കും,കൂടുതല്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി :ലോക്ഡൗണിനു ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേയ്ക്ക്. വീടുകളിലെത്താനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. 100 ട്രെയിനുകളാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേയ്ക്ക്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.മുംബൈയില്‍ നിന്ന് ഇന്നലെയാണ് കദീജക്കുട്ടി തൃശൂരില്‍ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തില്‍ എത്തിയ ഇവര്‍ക്ക്...

സര്‍വ്വനാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്,മരണം 72,ബംഗാളിന് മാത്രം ഒരു ലക്ഷം കോടിയുടെ നഷ്ടം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ദുരന്തം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ മാത്രം മരണം 15 ആയി. വീട്...

കൊവിഡ് ഡാറ്റ കൈകാര്യ ചെയ്യുന്നതില്‍ നിന്ന് സ്പ്രിംഗ്‌ളറിനെ ഒഴിവാക്കിയതായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതല്‍ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ...

ഉംപുന്‍ താണ്ഡവം,12 മരണം,കനത്തനാശനഷ്ടം

ന്യൂഡല്‍ഹിമരണം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്, ജീവനെടുത്ത് ഉംപുന്‍ ചുഴലിക്കാറ്റ്.കനത്തമഴയ്‌ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി,, പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ടും പേരുമാണ് മരിച്ചത്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന്...

മോഹന്‍ലാലിനിന്ന് അറുപതാം പിറന്നാള്‍

ചെന്നൈ: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ ലാലിന് ഇന്ന് 60-ാം പിറന്നാള്‍. ലോക്ക് ഡൗണായതിനാല്‍ ആഘോഷമില്ലാതെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം മോഹന്‍ലാല്‍ ഇന്നു പിറന്നാളുണ്ണും. മകള്‍ വിസ്മയ വിദേശത്താണ്. രണ്ട് മാസത്തോളമായി...

എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ 26 മുതല്‍ നടത്തും, കേന്ദ്രം അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ടൈം ടേബിള്‍ നേരത്തെ പ്രസിദ്ധികരിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രാനുമതിയും ലഭിച്ചു. എസ്എല്‍സി,...

Latest news