24.1 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

ഷാജി കൈലാസ് മടങ്ങിയെത്തുന്നു, പ്യഥിരാജ് ചിത്രം കടുവ

തിരുവനന്തപുരം: നരസിംഹവും ആറാം തമ്പുരാനും കിംഗും കമ്മീഷണറും സംവിധാനം  ചെയ്ത സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ആറ് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് വീണ്ടും എത്തുന്നു . പൃഥിരാജ് നായകനാവുന്ന ചിത്രത്തിന് കടുവ...

മോഹന്‍ലാലിന് ആനക്കൊമ്പ് എങ്ങിനെ ലഭിച്ചു,യുവാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ആനക്കൊമ്പു കേസില്‍ ഹൈക്കോടതി മോഹന്‍ലാലിന് നോട്ടീസ് അയച്ചതോടെ മോഹന്‍ലാലിന് ആനക്കൊമ്പ് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ സജീവ ചര്‍ച്ചയാണ് നവമാധ്യമങ്ങളിലടക്കം നടക്കുന്നത്. ആനക്കൊമ്പു കേസില്‍ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി...

റീമാ കല്ലുങ്കലും മലമ്പുഴയിലെ യക്ഷിയും,വൈറലായ ചിത്രത്തിന് പിന്നിലെ കഥ

മലയാളിയുടെ നായികാ സങ്കല്‍പ്പങ്ങളെ പലപ്പോഴും ഉടച്ചുവാര്‍ക്കുന്ന നടിയാണ് റീമാകല്ലുങ്കല്‍. സ്‌ക്രീനിന് പുറത്തും റീമയുടെ തുറന്നു പറച്ചിലുകള്‍ പലരെയും അസ്വസ്ഥരാക്കാറുണ്ട്.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളിയുടെ കപട സദാചാര ബോധത്തെ വെല്ലുവിളിച്ച സുന്ദരശില്‍പ്പമാണ് മലമ്പുഴയിലെ യക്ഷി.കാനായി കുഞ്ഞിരാമന്റെ കരവിരുതില്‍...

ഒറ്റനോട്ടത്തില്‍ സില്‍ക്ക് സ്മിത തന്നെ! സോഷ്യല്‍ മീഡിയയില്‍ താരമായി സില്‍കിന്റെ അപര

തെന്നിന്ത്യന്‍ സിനിമയിലെ ഹോട്ട് ആന്റ് ഗ്ലാമര്‍ താരമായിരുന്നു സില്‍ക്ക് സ്മിത. താരത്തിന്റെ മരണത്തില്‍ ദുരൂഹത ഇന്നും തുടരുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. വിവിധ...

ശോഭന ഇപ്പോഴും അവിവാഹിതയായി തുടരാനുള്ള കാരണം മലയാളത്തിലെ പ്രമുഖ നടന്‍?

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് നര്‍ത്തകി കൂടിയായ ശോഭന. നടി വിവാഹമൊന്നും വേണ്ടെന്നു വച്ചു നടക്കുന്നതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനുമായുള്ള പ്രണയനഷ്ടമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1984ല്‍ പുറത്തിറങ്ങിയ...

നൃത്തത്തിനിടെ കാലില്‍ ആണി തറച്ചു കേറി; സദസിനോട് ക്ഷമ ചോദിച്ച് ലക്ഷ്മി ഗോപാല സ്വാമി

മലയാളകള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. സിനിമ പോലെ തന്നെ നൃത്ത ലോകത്തും താരം...

സോഷ്യല്‍ മീഡിയയില്‍ കണ്ട സുന്ദരിക്കുട്ടിയുടെ പിന്നാലെ പോയവര്‍ എല്ലാം ഞെട്ടി! ആരാണ് ആ സുന്ദരിയെന്ന് അറിയേണ്ടേ?

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആ സുന്ദരിക്കുട്ടിയുടെ ചിത്രത്തിന്റെ പിറകെ പോയവരെല്ലാം അമ്പരന്നിരിക്കുകയാണ്. മുടി തോളോടൊപ്പം മുറിച്ച് സ്ട്രെയിറ്റ് ചെയ്ത്, മഞ്ഞസാരിയും പിങ്ക് ബ്ലൗസും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് പൂച്ചക്കണ്ണുള്ള ആ സുന്ദരിയെ ആദ്യകാഴ്ചയില്‍ തന്നെ...

വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിവിന്‍ പോളി; മൂത്തോന്‍ ട്രെയിലര്‍ കാണാം

നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയിരുന്നു. ധനുഷ്, വിക്കി കൗശല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ...

കേരളാ മുഖ്യമന്ത്രിയായി മമ്മൂട്ടി! ബോബി-സഞ്ജയ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘വണ്‍’

'ഉയരെ'യ്ക്ക് ശേഷം പുതിയ ചിത്രവുമായി ബോബി-സഞ്ജയ് എത്തുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തിന്റെ...

യുവാക്കളെ പോലും വെല്ലുന്ന കിടിലന്‍ ഡാന്‍സുമായി മുത്തശ്ശി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

യുവാക്കളെ പോലും വെല്ലുന്ന മുത്തശ്ശിയുടെ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഗര്‍ഭ നൃത്തത്തിന് ചുവടുകള്‍വെക്കുന്ന മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ താരം. കഥക് നര്‍ത്തകനായ ദേവേഷ്...

Latest news