28.4 C
Kottayam
Friday, May 3, 2024

CATEGORY

Entertainment

’34 കോടി പുണ്യം’; അബ്ദുൾ റഹീമിനെ മോചിപ്പിക്കാൻ കോടികൾ സമാഹരിച്ചത് സിനിമയാകുന്നു

തിരുവനന്തപുരം: അബ്ദുറഹീമിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ 34 കോടി രൂപ സമാഹരിച്ചത് സിനിമയാകുന്നു. ഡൽഹി മലയാളിയായ ഷാജി മാത്യുവാണ് സിനിമ നിർമ്മിക്കുന്നത്. 34 കോടി പുണ്യമാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് ഷാജി മാത്യു...

മലയാള സിനിമകളുടെ റിലീസ്‌ ബഹിഷ്‌കരിച്ച് പി വി ആര്‍; വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയില്‍

കൊച്ചി:ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും പുതിയ മലയാള ചിത്രങ്ങളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വിആര്‍. ഇതോടെ, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍പ്പെടെയുള്ള വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. നിര്‍മ്മാണം...

‘നിങ്ങൾ വേദിയിൽനിന്ന് പോകൂ’ സിനിമാ വിജയാഘോഷത്തിനിടെ അനുപമയ്ക്ക് പരസ്യ അപമാനം

ഹൈദരാബാദ്‌:ഈ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വൻ ബോക്സോഫീസ് കുതിപ്പുണ്ടാക്കിയ ചിത്രമാണ് തില്ല് സ്ക്വയർ. 12 ദിവസം കൊണ്ട് 60 കോടി കളക്ഷനാണ് ചിത്രം നേടിയത്. സിദ്ദു ജൊന്നല​ഗദ്ദ നായകനായ ചിത്രത്തിന്റെ വിജയാഘോഷം...

ജീവിതം വാക്കറില്‍; ദൈന്യത തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍

വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ തയ്യാറാക്കിയും ട്രാവൽ വ്ലോ​ഗുകൾ ചെയ്തും മലയാളികളുടെ മനസിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ് ലക്ഷ്മി നായർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മിയെ വീഡിയോകളിൽ ഒന്നും...

എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്:പ്രിയാമണി

ചെന്നൈ:മലയാളിയാണെങ്കിലും മാതൃഭാഷയിൽമാത്രം ഒതുങ്ങിനിൽക്കാതെ മറ്റുഭാഷകളിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ അവർ ജവാൻ, യാമി ​ഗൗതം നായികയായ ആർട്ടിക്കിൾ 370 എന്നീ ചിത്രങ്ങളിലാണ്...

കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു, വിവാഹം ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ

കൊറിയൻ സിനിമാലോകത്തെ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം. ഡോൺ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന്...

പിരിയാന്‍ തീരുമാനിച്ചിട്ട് രണ്ടുവര്‍ഷം; വിവാഹമോചന നടപടികളിലേക്കുകടന്ന് ധനുഷും ഐശ്വര്യയും

ചെന്നൈ: വിവാഹമോചിതരാവാൻ തീരുമാനിച്ചിരിക്കുകയാണെന്ന നടൻ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകർ അറിഞ്ഞത്. രണ്ടുവർഷം മുമ്പാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ വിവാഹമോചനം നേടുന്നതിന്റെ ഔദ്യോ​ഗികമായ നടപടികളിലേക്ക് ഇരുവരും കടന്നിരിക്കുകയാണെന്ന്...

‘അന്ന് എനിക്ക് പത്തൊമ്പതും ആൻഡ്രിയയ്ക്ക് 25 വയസുമായിരുന്നു, വയസ് 25 ആയതുകൊണ്ട് സെറ്റാവാതെ പിരിഞ്ഞു’

കൊച്ചി:സൗത്ത് ഇന്ത്യൻ സിനിമയിലെ റോക്ക് സ്റ്റാറാണ് സം​ഗീത സംവിധായകനും ​ഗായകനുമെല്ലാമായ അനിരുദ്ധ് രവിചന്ദർ. തെന്നിന്ത്യ കീഴടക്കിയതിന് ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു അടുത്തിടെ അനിരുദ്ധ് രവിചന്ദർ. മുപ്പത്തിമൂന്നുകാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും...

അവൻമാർക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടായിട്ടേയുള്ളൂ; മുൻ കാമുകൻമാരെക്കുറിച്ച് ദിയ പറഞ്ഞത്

കൊച്ചി:സോഷ്യൽ മീഡിയയിലെ താരമാണ് ഇന്ന് ദിയ കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ അച്ഛന്റെയോ ചേച്ചി അഹാനയുടെയോ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വരുന്നതിന് പകരം സോഷ്യൽ...

വാഹന പരിശോധനയില്‍ മഞ്ജു വാര്യരുടെ കാറും; സെല്‍ഫിയെടുത്ത് ആഘോഷമാക്കി മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാര്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പരിശോധിച്ചു. തമിഴ്‍നാട്ടിലെ പതിവ് തെരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്‍റെ കാറും പരിശോധനയ്ക്ക് വിധേയമാക്കിയത്.  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തിലുള്ള വാഹന പരിശോധന സ്വാഭാവികമാണ്....

Latest news