25.8 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

അഭിനയിയ്ക്കാൻ വിളിച്ചു, മകൻ്റെ പ്രായമുള്ള നിർമ്മാതാവ് ശരീരത്തിന് വിലയിട്ടത് 50000, ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്‌ക്കൊപ്പം ഏറെ വിവാദവും താരത്തിനൊപ്പമുണ്ടായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം ചാര്‍മിള മലയാള...

എല്ലാ തടസ്സങ്ങളെയും ഭേദിച്ച്‌ കടുവ ജൂലൈ 7ന്; പ്രഖ്യാപനവുമായി പൃഥ്വിരാജ്

കൊച്ചി:പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കടുവയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ ഏഴിനാണ് ചിത്രം തിയറ്ററിലെത്തുക. ''എല്ലാ തടസ്സങ്ങളെയും ഭേദിച്ച്‌ കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുന്നു''...

ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗപ്രണയ ചിത്രം, ആലിയ ഭട്ട് വെറുമൊരു ഉപകരണം മാത്രം; വിവാദത്തിലായി റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍

കൊച്ചി:ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് എസ് എസ് രാജമൗലയുടെ ആര്‍ ആര്‍ ആര്‍. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടി ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്...

വീട്ടിൽ തിരിച്ചെത്തിയാൽ ആദ്യം ചെയ്യുന്നതെന്താവും, ബ്രാ ഊരുന്ന വീഡിയോ പങ്കുവെച്ച് നടി അന്‍ഷുല കപൂര്‍

മുംബൈ:വീട്ടില്‍ നിന്ന് പുറത്തെല്ലാം കറങ്ങി തിരികെ വീട്ടില്‍ തിരിച്ചെത്തിയാല്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? ക്ഷീണം കൊണ്ട് കിടക്കയിലേക്ക് ചാടുമെന്നാകും പലരുടെയും ഉത്തരം എന്നാല്‍ സ്ത്രീകളോടാണ് ഈ ചോദ്യമെങ്കില്‍ ഭൂരിഭാഗത്തിന്‍്റെയും ഉത്തരം മറ്റൊന്നായിരിക്കും. ഈ...

മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യർക്കും കേന്ദ്ര സർക്കാർ അംഗീകാരം

കൊച്ചി:ജിഎസ്ടി നികുതി കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. സർട്ടിഫിക്കറ്റ് നൽകിയാണ് സർക്കാർ നടിയെ അഭിനന്ദിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ്...

നടന്‍ നരേഷിനൊപ്പം നടി പവിത്രാ ലോകേഷ്, ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്‍റെ ഭാര്യ

മൈസൂര്: തെലുങ്ക് നടന്‍ നരേഷിനും നടി പവിത്രാ ലോകേഷിനും ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്‍റെ ഭാര്യ രമ്യാ രഘുപതി. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. കാലില്‍ നിന്ന് ചെരുപ്പൂരി തല്ലാനായി അടുത്ത രമ്യയെ പൊലീസുകാര്‍...

ഐറ്റം സോങ് ഒട്ടും ശരിയായില്ല, നിങ്ങളിൽ നിന്നും ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല – ശ്രേയ ഘോഷാലിനെതിരെ വിമർശനവുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രേയ ഘോഷാൽ. ബംഗാളി സ്വദേശി ആണെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇവർ മെലഡി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ധാരാളം മലയാളം ഗാനങ്ങളും ഇവർ ആലപിച്ചിട്ടുണ്ട്. വളരെ അക്ഷരസ്ഫുടതയോടെ...

പത്മഭൂഷണു മുമ്പുള്ള പദവി രാജ്യദ്രോഹി,റോക്കട്രി;പല ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം:പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്ന് ഐ.എഎസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. തനിക്ക് പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു എന്നും നമ്പി...

നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, സത്യാവസ്ഥ വെളിപ്പെടുത്തി നടനും സംവിധായകനും

കൊച്ചി:നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് പ്രചാരണമാണ് നടക്കുന്നത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഡി.കെ ദിലീപ്. പുതിയ ചിത്രത്തിന്റെ...

സാഗറിനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് ഞാന്‍, എന്റെ വിഷമാവസ്ഥ മുതലെടുക്കരുത്; ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ മീന പങ്കുവെച്ച പോസ്റ്റ്

ചെന്നൈ:നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ സിനിമ ലോകവും പ്രേക്ഷകരുമെല്ലാം ഏറെ വേദനിച്ചു. അദ്ദേഹം ഇത്ര പെട്ടെന്ന് യാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. മീനയുടെ സിനിമ ജീവിതത്തിന് ഏറെ സപ്പോര്‍ട്ട് നല്‍കിയിരുന്ന ഒരു...

Latest news