EntertainmentNationalNews
വീട്ടിൽ തിരിച്ചെത്തിയാൽ ആദ്യം ചെയ്യുന്നതെന്താവും, ബ്രാ ഊരുന്ന വീഡിയോ പങ്കുവെച്ച് നടി അന്‍ഷുല കപൂര്‍
മുംബൈ:വീട്ടില്‍ നിന്ന് പുറത്തെല്ലാം കറങ്ങി തിരികെ വീട്ടില്‍ തിരിച്ചെത്തിയാല്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? ക്ഷീണം കൊണ്ട് കിടക്കയിലേക്ക് ചാടുമെന്നാകും പലരുടെയും ഉത്തരം എന്നാല്‍ സ്ത്രീകളോടാണ് ഈ ചോദ്യമെങ്കില്‍ ഭൂരിഭാഗത്തിന്‍്റെയും ഉത്തരം മറ്റൊന്നായിരിക്കും. ഈ ഉത്തരമെന്തെന്ന് ഒരു വീഡിയോയിലൂടെ പങ്കുവെയ്ക്കുകയാണ് നിര്‍മാതാവ് ബോണി കപൂറിന്‍്റെ മകള്‍ അന്‍ഷുല കപൂര്‍.
വീട്ടില്‍ തിരിച്ചെത്തിയതിന് ശെഷം ബ്രാ ഊരി മാറ്റുന്ന അന്‍ഷുലയാണ് വിഡിയോയില്‍ ഉള്ളത്. സണ്‍ ഡേ ബ്രഞ്ച് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഏറ്റവും മികച്ച കാര്യമെന്ന അടിക്കുറിപ്പിലാണ് അന്‍ഷുല വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നോ ബ്രാ ക്ലബ് എന്ന ഹാഷ്ടാഗും താരപുത്രി നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News