26.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

നടനും ഗായകനുമായ ജസ്റ്റിന്‍ ടിംബര്‍ലെക്ക് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ ജസ്റ്റിൻ ടിംബർലെക്ക് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ടിംബർലേക്കിനെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.  ചൊവ്വാഴ്ച രാവിലെ...

തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണ്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി:തന്റെ രാഷ്‌ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും ഒരു ഭയവും കൂടാതെ തുറന്നുപറയുന്ന നടനാണ് ജോയ് മാത്യു. അതേപോലെ, നിലപാടുകൾ കൊണ്ടും നർമ്മം നിറഞ്ഞ സംസാരശൈലി കൊണ്ടും ആരാധകരെ നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇരുവരും...

താന്‍ വിവാഹിതയോ? തുറന്നുപറഞ്ഞ്‌ പാർവതി

കൊച്ചി:മലയാളികളുടെ പ്രിയ നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും പാർവതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ ആർക്ക് മുന്നിലും പറയാനുള്ള ധൈര്യമുള്ള താരം കൂടിയാണ്. പലപ്പോഴും നിലപാടുകൾ സ്വീകരിച്ചതിന്റെ...

മഞ്ജുവാര്യര്‍ എന്ന വൻമരം വീണു, മലയാള നടികളിൽ ഒന്നാമതെത്തി ഈ യുവതാരം

കൊച്ചി:ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടിരുന്ന ലിസ്റ്റിലായിരുന്നു അവര്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഓര്‍മാക്‌സ് മീഡിയയുടെ മെയ് മാസത്തെ ലിസ്റ്റില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. മറ്റൊരു യുവനടിയാണ് ഈ...

സര്‍പ്രൈസ് അതിഥി; കൈനിറയെ സമ്മാനങ്ങളുമായി മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി ദിലീപ്; സന്തോഷം പങ്കുവെച്ച് മഹേഷ്

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലാണ് ദിലീപ് എത്തിയത്. നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി മരണപ്പെട്ട വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോനും...

നടി അമല പോൾ അമ്മയായി; കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ച് പങ്കാളി

കൊച്ചി:സിനിമാതാരം അമല പോള്‍ അമ്മയായി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്‍റെ ജനനം എന്നും പോസ്റ്റില്‍ ജഗത് പറയുന്നുണ്ട്. "ഇറ്റ്സ്...

'ജീവിതത്തിൽ ഒരുപോയിന്റിൽ എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്'; മറുപടിയിൽ വിശദീകരണവുമായി അഭയഹിരൺമയി

കൊച്ചി:ഒരുപാട് ആരാധകരുള്ള ​ഗായികയാണ് അഭയ ഹിരൺമയി. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുവരാറുണ്ട്. ഗോപി സുന്ദറുമായുള്ള ബന്ധം ബ്രേക്ക് അപ്പായ ശേഷമാണ് വിമർശനം രൂക്ഷം ആയത്. ഒരുപാട് കാലം ഒന്നിച്ച്...

രേണുകാസ്വാമിയുടെ കൊലപാതകം: നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നു;നടന്‍ ഉപേന്ദ്ര

ബംഗലൂരു:ആരാധകനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തും നടിയുമായ പവിത്രാ ​ഗൗഡയും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കൂടുതൽ കന്നഡ സിനിമാ താരങ്ങൾ. കൊല്ലപ്പെട്ടയാൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടൻ കിച്ചാ സുദീപ് രം​ഗത്തെത്തിയതിന്...

നിങ്ങള്‍ ഭയങ്കരം തന്നെ സര്‍; വിജയ് സേതുപതിയുടെ മഹാരാജയ്ക്ക് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്

ചെന്നൈ: മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന മഹാരാജ സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ ലോകേഷ് കനകരാജ്. മഹാരാജയ്ക്ക് എല്ലായിടത്തും മികച്ച അഭിപ്രായമാണ്. വിജയ് സേതുപതിയുടെ 50-ാം ചിത്രത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ...

രണ്ടു പേരും ചേര്‍ന്ന് ആ കുട്ടികളെ കഷ്ടപ്പെടുത്തുകയാണ്; വിമര്‍ശനത്തിന് മറുപടിയുമായി വിഘ്‌നേശ്

ചെന്നൈ:ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് ഇരുവരും അച്ഛനും അമ്മയുമായത്. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമാണ് നയന്‍താരയും വിഘ്‌നേഷും. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കുട്ടികളുടെ...

Latest news