കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകനും നിര്‍മാതാവുമായ വിനയന്‍. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) തിരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലായിരുന്നു എന്ന് പറഞ്ഞ വിനയന്‍ തന്റെ നോമിനേഷനെ പിന്തുണച്ചയാള്‍ക്ക് പോലും...
കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനുപിന്നാലെ മത്സരവിജയികളെ അഭിനന്ദിച്ചുകൊണ്ട് നടൻ ജഗദീഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോൻ, ദേവൻ എന്നിവരെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ആ വാക്കുകൾ. വരണാധികാരി...
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. സെക്രട്ടറിയായി ലിസ്റ്റിനും പ്രസിഡന്റായി രാകേഷും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി...
കൊച്ചി: കഴിഞ്ഞ ദിവസം അഭിനേത്രിയും അവതാരകയുമായ ജുവൽ മേരി തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത് ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് താൻ കാൻസർ ബാധിതയായിരുന്നുവെന്നും രോഗത്തിന്‍റെ നാളുകൾ ഭീകരമായിരുന്നുവെന്നും...
കൊച്ചി: യുവനടിമാരിൽ ശ്രദ്ധേയയാണ് നടി സാനിയ അയ്യപ്പൻ. സിനിമകളേക്കാൾ ഡാൻസ് വേദികളിലാണ് സാനിയ കൂടുതലും തിളങ്ങിയത്. സിനിമകളിൽ അർഹമായ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് സാനിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി...
കൊച്ചി: പുതിയ ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ച് അഹാന കൃഷ്ണയും കുടുംബവും.. അഹാന, അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ ചേർന്നാണ് സിയ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്...
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ സോഫിയാ പോളിനും സന്ദീപ് സേനനും വിജയം. ഇരുവരും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണിയും ഹംസ എം.എമ്മും...
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരായി നിര്‍മാതാവ് സാന്ദ്രാ തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി...