30.3 C
Kottayam
Friday, June 19, 2026

CATEGORY

Entertainment

ആര്യയും സിബിൻ ബെഞ്ചമിനും വിവാഹിതരായി

ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും നടിയും സംരംഭകയുമായ ആര്യയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നവവധുവായി അണിഞ്ഞൊരുങ്ങിയ...

“അവസാനത്തെ ടെസ്റ്റ് പാസായെന്ന് മമ്മൂട്ടി” സംഭാഷണം പങ്കുവെച്ച് നടന്‍ വി.കെ. ശ്രീരാമന്‍

പരിശോധനയെല്ലാം കഴിഞ്ഞ് പൂര്‍ണ്ണമായും രോഗമുക്തനായെന്ന് അറിയിക്കാന്‍ ഫോണില്‍ വിളിച്ച മമ്മൂട്ടിയുമായുള്ള സംഭാഷണം പങ്കുവെച്ച് നടന്‍ വി.കെ. ശ്രീരാമന്‍. ഒടുവില്‍ നടത്തിയ പരിശോധന കഴിഞ്ഞെന്നും രോഗമുക്തനായെന്നും അറിയിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് വി.കെ. ശ്രീരാമന്‍ കുറിപ്പായി...

ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു’, ദൈവമേ നന്ദി;സന്തോഷവാർത്ത പങ്കുവെച്ച് ആന്റോ ജോസഫ്

മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു.സന്തോഷവാര്‍ത്ത സൂചിപ്പിച്ച് നിര്‍മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ കുറിച്ചിരിക്കുന്നത്. 'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ...

‘ഇയാളുടെ പീഡനം സഹിക്കവയ്യാതെ ഡിവോഴ്‌സ് ചെയ്തതാണ്’; സിപിഎം കത്തുവിവാദത്തില്‍ ഷര്‍ഷാദിനെതിരെ സംവിധായിക റത്തീന

കൊച്ചി: സിപിഎമ്മിനെ പിടിച്ചുലച്ച കത്തുചോര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക റത്തീന പി.ടി. തന്നെ നാട്ടുകാര്‍ക്കിട്ടുകൊടുത്തു ദ്രോഹിക്കാന്‍ ആണ് ഇപ്പോഴത്തെ നാടകമെന്ന് റത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലണ്ടനിലെ സിപിഎം അംഗമായ രാജേഷ് കൃഷ്ണയ്‌ക്കെതിരായ പരാതിക്കാരനും...

പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പുരുഷതാരങ്ങൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി നടന്‍ മാധവന്‍

ചെന്നൈ: തെന്നിന്ത്യൻ താരം മാധവന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ആപ് ജൈസാ കോയി. 40-കാരനായ നായകന്‍ വധുവിനെ തേടുന്ന രസകരമായ കഥയാണ് ചിത്രം പറഞ്ഞത്. പ്രായം കൂടുമ്പോള്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന...

ഇപ്പോള്‍ ‘അമ്മ’യില്‍ അംഗമല്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല: ഭാവന

കൊച്ചി: താരസംഘടന 'അമ്മ'യുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഭാവന...

രാജിവെച്ചുപോയതാണ്,അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം: ശ്വേതാ മേനോന്‍

കൊച്ചി: രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് സംഘടനയുടെ അടിയന്തര അജന്‍ഡയിലില്ലെന്ന്‌ 'അമ്മ' അധ്യക്ഷ ശ്വേതാ മേനോന്‍. നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചുപോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. എന്നാല്‍, ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ...

298 ൽ 257 വോട്ട് നേടി ജനകീയനായി കൈലാഷ് ; 165 വോട്ട് കിട്ടിയ നന്ദു പൊതുവാൾ പുറത്ത്; വനിതകളില്‍ ഒന്നാമതെത്തി സരയൂ; ജയിച്ച നടിമാര്‍ക്കെല്ലാം 200ല്‍ അധികം വോട്ടുകൾ

തിരുവനന്തപുരം: അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ താരമാകുന്നത് കൈലാഷ്. 257 വോട്ടുമായണ് കൈലാഷിന്റെ ജയം. എല്ലാവരോടും സ്‌നേഹമായി പെരുമാറുന്നതിന്റെ പ്രതിഫലനം. 298 പേരാണ് അമ്മയില്‍ വോട്ട് ചെയ്തത്. ഇതില്‍ എക്‌സിക്യൂട്ടീവിലേക്ക് വോട്ട് ചെയ്ത രണ്ടെണ്ണം...

നടി കസ്തൂരി ബിജെപിയിൽ ചേർന്നു

ചെന്നൈ: ചലച്ചിത്രനടി കസ്തൂരി ബിജെപിയിൽ ചേർന്നു. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും തമിഴ്‌നാട്...

എന്നെ തോൽപ്പിച്ചത് ഫെഫ്കയും കൂടിച്ചേർന്ന്; എന്നിട്ടും നൂറിലേറെ വോട്ടുകൾ, അഭിമാനമുണ്ട്: സാന്ദ്ര

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയോഷന്‍ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചതിനുപിന്നില്‍ ഫെഫ്കയുമുണ്ടെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. എന്നിട്ടും നൂറിലേറെ വോട്ടുകള്‍ പിടിക്കാനായെന്നും അതില്‍ അഭിമാനമുണ്ടെന്നും സാന്ദ്ര പറഞ്ഞു. ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും...

Latest news