24.1 C
Kottayam
Monday, July 27, 2026

CATEGORY

Crime

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാൽ കരിപ്പൂരാണ് (35) പിടിയിലായത്. വിവാഹം വാഗ്ദാനം നൽകി കാക്കഞ്ചേരിയിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്നുദിവസം...

ജിജേഷെത്തിയത് വെള്ളം ചോദിച്ച്;കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് കൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന്...

പറവൂരിലെ ആശ ബെന്നിയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകൾ കസ്റ്റഡിയിൽ

കൊച്ചി: പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ...

പ്രണയം നിരസിച്ചതിനുള്ള വൈരാഗ്യം; 26 കാരിയായ ഗസ്റ്റ് അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍

ഭോപാല്‍: 26 കാരിയായ ഗസ്റ്റ് അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 18 കാരനായ മുന്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തു. നര്‍സിംഗ്പുര്‍ ജില്ലയിലെ എക്സലന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്രണയാഭ്യര്‍ഥന അധ്യാപിക നിരസിച്ചതിനെ...

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവിനും പൊള്ളലേറ്റു

കണ്ണൂർ: കുറ്റ്യാട്ടൂരിൽ യുവതിയെ വീട്ടിൽക്കയറി തീകൊളുത്തിക്കൊല്ലാൻ ശ്രമം. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയ്ക്കുനേരെയാണ് അക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടാവ് സ്വദേശി ജിതേഷ് ആണ് തീകൊളുത്തിയത്. ഇയാൾക്കും...

പട്ടാപ്പകൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം;കുറുവ സ്ത്രീ പാലക്കാട് പിടിയിൽ

പാലക്കാട്: പട്ടാപ്പകൽ വീടിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിലായത്. പാലക്കാട് മേഴ്സി കോളേജ് ഭാഗത്തെ താമസിക്കുന്ന സുധപ്രേമിൻ്റെ വീടിൻ്റെ...

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 77 വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 77 വര്‍ഷം കഠിന തടവും 2.09 ലക്ഷം രൂപ പിഴയും ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് വിധിച്ചു. മുളിയാര്‍...

പോക്‌സോ കേസിൽ ലിംഗഭേദമില്ല; 13-കാരനെ പീഡിപ്പിച്ച കേസിൽ 52-കാരിയുടെ ഹർജി തള്ളി ഹൈക്കോടതി

ബെംഗളൂരു: പതിമ്മൂന്നുകാരനെ ബലാത്സംഗം ചെയ്തതിന് പോക്‌സോ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് 52-കാരി നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. പോക്‌സോ കേസില്‍ ലിംഗഭേദമില്ലെന്നും ബലാത്സംഗക്കുറ്റം സ്ത്രീക്കെതിരേയും നിലനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ്...

പലിശക്കാരുടെ ഭീഷണിയില്‍ യുവതി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പലിശക്കാര്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്. കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നിയെ (46)...

കൊലപാതകം ചെയ്യാൻ വെബ്സീരീസുകൾ കണ്ടു; ഭർത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്നു

ജയ്പുര്‍: ശാരീരികപീഡനവും സംശയവും പതിവായതോടെ ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സന്തോഷ് ദേവി എന്ന യുവതിയാണ് ഋഷി ശ്രീവാസ്തവ, മോഹിത് ശര്‍മ എന്നിവരുടെ സഹായത്തോടെ ഭര്‍ത്താവ് മനോജിനെ...

Latest news