24.1 C
Kottayam
Monday, July 27, 2026

CATEGORY

Crime

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വൈദ്യപരിശോധനയിൽ പുറത്ത് വന്നത് ഞെട്ടിയ്ക്കുന്ന വിവരം; രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ രണ്ടര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുൻപ് നടന്ന സംഭവത്തിലാണ് മാനന്തവാടി പൊലീസിന്റെ നടപടി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി...

ഇടുക്കി ഉടുമ്പന്നൂരിലെ യുവതിയുടെയും യുവാവിൻ്റെയും മരണത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ് 

ഉടുമ്പന്നൂര്‍ (ഇടുക്കി): പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്ത് യുവാവും യുവതിയും മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഇരുവരും തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ജീവനൊടുക്കുകയുമായിരുന്നു.മണിയനാനിക്കല്‍ ശിവഘോഷ് (19),...

ഊന്നുകല്ലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു , മരിച്ചത് തലയ്ക്കടിയേറ്റ്; 9 പവൻ കാണാനില്ല, പ്രതിയെന്ന് കരുതുന്നയാൾ ഒളിവിൽ

കോതമംഗലം: ദേശീയപാതയോരത്ത് ഊന്നുകലില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം വേങ്ങൂരില്‍ താമസിക്കുന്ന ശാന്ത (61)യുടേതെന്ന് തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ വേങ്ങൂര്‍ ഹരിതനഗറില്‍ കുന്നത്തുതാഴെ വീട്ടില്‍ പരേതനായ ബേബിയുടെ ഭാര്യയാണ് ശാന്ത. ഇടുക്കി രാജാക്കാട് കള്ളിമാലിയാണ് സ്വദേശം....

50-കാരന് പെൺകുട്ടിയുമായി സൗഹൃദം, ചാറ്റ് ബന്ധു കണ്ടു; മെസേജയച്ച് വിളിച്ചുവരുത്തി കാല് തല്ലിയൊടിച്ചു

തിരുവല്ലം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനായ ആൺസുഹൃത്തിനെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചവശനാക്കി. തുടർന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളിൽ ഇടിച്ചും പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ...

'അത് എങ്ങനെ വളരുമെന്നാ പറയുന്നേ? എൻ്റെ ലൈഫ് തകരും; തന്നെ കൊല്ലാൻ എത്ര സെക്കൻഡ് വേണമെന്നാ വിചാരം

തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കൂടുതല്‍ ശബ്ദശകലങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രം നടത്താനായി യുവതിയെ നിര്‍ബന്ധിക്കുന്ന പുതിയ ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്. രാഹുലും യുവതിയും തമ്മില്‍ നടത്തിയ...

കണ്ണൂരില്‍ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു

മയ്യില്‍: കണ്ണൂരില്‍ യുവതിയായ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. കൂട്ടാവ് സ്വദേശി ജിജേഷാണ് (39) മരിച്ചത്. ഇയാള്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഇയാള്‍ ആക്രമിച്ച യുവതി വ്യാഴാഴ്ച പുലര്‍ച്ചയോടെ പരിയാരം മെഡിക്കല്‍...

തോട്ടപ്പള്ളിയിലെ അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ടത് ബലാത്സം​ഗത്തിനിടെ; പ്രതി പിടിയിൽ

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറി (68)നെയാണ് അമ്പലപ്പുഴ ഡിവൈഎസ്‌പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ്...

നിന്നെ എനിക്ക് റേപ്പ് ചെയ്യണം; ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി

കൊച്ചി:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുൽ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നു. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാൾക്ക് ജനപ്രതിനിധിയായി...

കൊച്ചിയിൽ പതിനേഴുകാരി പ്രസവിച്ചു; ഭർത്താവ് അറസ്റ്റിൽ

കാക്കനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ മധുര സ്വദേശിയായ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. തൃക്കാക്കരയിലെ ആശുപത്രിയിലാണ് പതിനേഴുകാരി വ്യാഴാഴ്ച പുലർച്ചെ പ്രസവിച്ചത്. ആധാർ കാർഡിൽ നിന്ന് പെൺകുട്ടിയുടെ പ്രായം ബോധ്യപ്പെട്ട ആശുപത്രി അധികൃതരാണ്...

ഇസ്റ്റഗ്രാംവഴി പരിചയപ്പട്ടെ 17-കാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു ; കോഴിക്കോട്ട് നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് (22)...

Latest news