കോഴിക്കോട്: ലാബ് ജീവനക്കാരിക്കുനേരെ ബലാത്സംഗശ്രമം. കോഴിക്കോട് ഉള്ളിയേരിയിൽ ഇന്നലെ പുലർച്ചെ ആണ് സംഭവം നടന്നത്. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. പ്രതി ഹോട്ടൽ ജീവനക്കാരനാണ്.
ലാബ് തുറക്കാനെത്തിയ ജീവനക്കാരിയെ ജാസിൻ കടന്നുപിടിക്കുകയും...
ഈരാറ്റുപേട്ട: പതിനൊന്ന് വയസ്സുകാരിക്കു നേരേ ലൈംഗിക അധിക്ഷേപം നടത്തിയ ആള്‍ക്ക് 10 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. പിഴക് മുഖത്തറയില്‍ കരുണാകര (74) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍...
രാമനാട്ടുകര: ഇതരസംസ്ഥാനക്കാരിയായ 16 വയസ്സുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മദ്യംനൽകി ലൈംഗികപീഡനംനടത്തി വഴിയിലുപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസി(29)നെയാണ് ചെന്നൈയിൽനിന്ന് പിടികൂടിയത്. കാറിന്റെ ഡ്രൈവറായിരുന്ന ഇയാളുടെ സുഹൃത്ത് നേരത്തേ...
രാജക്കാട്( ഇടുക്കി): ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു, ഓലിക്കൽ സുധൻ ആണ് (68) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാളെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സുധനെ റോഡിൽ വെട്ടേറ്റ്...
ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ യുവാവ് പിടിയില്‍. മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കിയതോടെയണ്് പിടിയിലാകുന്നത്. വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ സ്വദേശിനിയായ...
ഇരിക്കൂര്‍: കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതിയെ ഹുണ്‍സൂരില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത.് കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ്...
തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച സംഭത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. അരുവിക്കര അഴിക്കോട് സ്വദേശിയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട്...
കോഴിക്കോട്: നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവമ്പാടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് വിവരം....
കാസർകോട്: സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് സംഘം നടത്തിയ 'ഡിജിറ്റൽ അറസ്റ്റി'ൽ കാഞ്ഞങ്ങാട്ടെ വയോധിക ദമ്പതിമാർക്ക് നഷ്ടമായത് 2.40 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടത്തുകയാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം...