23.6 C
Kottayam
Saturday, September 21, 2024

CATEGORY

Crime

രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു

ആലത്തൂര്‍: രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. കുഴല്‍മന്ദം മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി(25)യെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു വയസായ മകന്‍ ആഗ്നേഷിനെ...

ജമന്തി ചെടിയാണെന്ന് പറഞ്ഞ് വീട്ടുകാരെ തെറ്റിധരിപ്പിച്ചു; ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍

ആലപ്പുഴ: അരൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ കെ.ജെ സേവിയര്‍, ഗിരീഷ് എന്നിവരും അരൂര്‍ പോലീസും ചേര്‍ന്ന്...

വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ ഏറ്റുമാനൂരില്‍ മധ്യവയസ്‌കന്‍ പിടിയില്‍

ഏറ്റുമാനൂര്‍: വീട്ടില്‍ ചാരായം വറ്റുന്നതിനിടയില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ് തോമസി (44)നെയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയത്. ഒരു ലിറ്റര്‍ വാറ്റും നാലു ലിറ്റര്‍ കോടയും വാറ്റു...

പോലീസാണെന്ന് തെറ്റി ധരിപ്പിച്ച് മാസ്‌ക് ധരിച്ചെത്തിയ സംഘം വീട്ടില്‍ കവര്‍ച്ച നടത്തി

ആലപ്പുഴ: പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാസ്‌ക് ധരിച്ചെത്തിയ സംഘം വീട്ടില്‍ മോഷണം നടത്തി. അരൂരിലാണ് സംഭവം. അതിഥി തൊഴിലാളി കുടുംബമായി താമസിക്കുന്ന വാടകവീട്ടിലാണ് രണ്ടു പേര്‍ മുഖം മറച്ചെത്തി പോലീസാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി എണ്ണായിരം...

മകളുടെ മുന്നിലിട്ട് മൂന്നംഗസംഘം പിതാവിന്റെ തല വെട്ടിയെടുത്തു; കൊലപാതക കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ കണ്‍മുന്നിലിട്ട് മൂന്നംഗ സംഘം പിതാവിന്റെ തല വെട്ടിയെടുത്തു. വെട്ടിയെടുത്ത തലയുമായി സ്റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണം. ലോക്ഡൗണ്‍ കാലത്തെ...

സഹോദരനൊപ്പം യാത്ര ചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംത്തിന് ഇരയാക്കി; പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ബെതുല്‍: മധ്യപ്രദേശില്‍ സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടതിനു ശേഷമായിരുന്നു സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത...

ബാര്‍ബര്‍ഷോപ്പില്‍ 10 വയസുകാരിയ്ക്ക് പീഡനം,നെടുങ്കണ്ടത്ത് യുവാവ് അറസ്റ്റില്‍

നെടുങ്കണ്ടം: പത്ത് വയസുകാരിയെ ബാര്‍ബര്‍ഷോപ്പില്‍ പീഡിപ്പിച്ച യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. അഞ്ചര മാസം മുമ്പാണ് സംഭവം നടന്നത്. ബാലന്‍പിള്ളസിറ്റിയിലെ ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ കുട്ടി മുടിവെട്ടാനെത്തിയപ്പോഴാണ് പീഡനം നടന്നത്. മുടിവെട്ടാന്‍ എത്തിയ...

വാട്‌സ് ആപ്പില്‍ താരന് മരുന്നു ചോദിച്ച് തുടക്കം,ഫോണിലൂടെ പാട്ടുപാടി വീഴ്ത്തി,കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ വകവരുത്തി,സുചിത്രവധക്കേസിലെ പ്രതി പ്രശാന്തിന് നിരവധി സ്ത്രീകളുമായി അടുപ്പം

കൊല്ലം:പള്ളിമുക്കില്‍ ബ്യൂട്ടീഷ്യന്‍ ട്രെയിനറായ സുചിത്രയോട് കുടുംബ സുഹൃത്തിന്റെ ഭര്‍ത്താവ് വാട്‌സ്ആപ്പില്‍ താരന്‍ മാറാനുള്ള മരുന്ന് പറയാമോ എന്ന ചോദ്യത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീടങ്ങോട്ട് ഇരുവരും സ്ഥിരം ചാറ്റും മറ്റുമായി ബന്ധം ഉടലെടുക്കുകയായിരുന്നു. സംഗീതാ ആധ്യാപകനായ...

ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്ക് സ്വകാര്യ ഓട്ടോറിക്ഷയില്‍ ചാരായം എത്തിച്ചുകൊടുത്തിരുന്ന സഹോദരങ്ങള്‍ പിടിയില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ആവശ്യക്കാര്‍ക്ക് സ്വകാര്യ ഓട്ടോറിക്ഷയില്‍ ചാരായം എത്തിച്ചുനല്‍കിയിരുന്ന യാവാക്കള്‍ പിടിയില്‍.എക്‌സൈസ് എന്‍ഫോഴ്‌മെന്റ്റ് ആന്റ്റ് ആന്റ്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍...

ഭാര്യയുടെ ബന്ധുവായ 42 കാരിയുമായി 32 കാരന് പ്രണയം,അമ്മയാവണമെന്ന ആവശ്യം എതിര്‍ത്ത കാമുകന് മുന്നില്‍ ഭീഷണി,പ്രണയത്തിന്റെ ക്ലൈമാക്‌സ് അരുംകൊലയില്‍,

പാലക്കാട്:ഭാര്യയുടെ അകന്ന ബന്ധുകൂടിയായ സുചിത്രയുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രശാന്ത് ആദ്യം പുലര്‍ത്തിയത്.ഭാര്യയും കുടുംബവുമൊക്കെയായി സുചിത്ര കൂടുതല്‍ അടുപ്പത്തിലായതോടെ ഇരുവവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമായി.32 വയസുള്ള പ്രശാന്തിനേക്കാള്‍ 10 വയസ് കൂടുതലാണ് സുചിത്രയ്ക്ക്. കൊല്ലത്ത്...

Latest news