24.6 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

‘എന്റെ മരണം നിനക്ക് നൽകുന്ന ‘പിറന്നാൾ സമ്മാനം’;സുഹൃത്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹോട്ടൽ മുറിയിൽ 26കാരി സുഹൃത്തുമായി വീഡിയോ കോളിലിരിക്കെ ജീവനൊടുക്കി.ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന അൽവാൽ സ്വദേശിനി രേണുകയെയാണ് ഹൈദരാബാദിലെ ലംഗർ ഹൗസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ ജന്മദിനത്തിന് തൊട്ടുമുമ്പുള്ള...

കോട്ടയത്ത് ‘ഓപ്പറേഷന്‍ തണ്ടറി’ല്‍ കുടുങ്ങിയത് നടി, അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി പിടിയിൽ

കോട്ടയം: സിനിമാ-മോഡലിങ് രംഗത്തെ ലഹരിയുടെ ഒഴുക്കിന് തെളിവായി വീണ്ടുമൊരു ലഹരിവേട്ടയുടെ വിവരങ്ങള്‍ പുറത്ത്. സിനിമകളിലും പരസ്യങ്ങളിലും തിളങ്ങിയ യുവനടിയും മോഡലുമായ പൊന്‍കുന്നം സ്വദേശിനി അമൃത വിനോദ് അടക്കം നാല് യുവതി യുവാക്കളെയാണ് കോട്ടയത്ത്...

കേതൻ കൊലക്കേസ് : സിയ നുണപരിശോധനയ്ക്ക് സമ്മതം നൽകി; കാമുകൻ ചേതനെയും പരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ്

പുണെ: ലോഹഗഡ് കോട്ടയിൽ യുവവ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയൽ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം നൽകി. ലോണാവാല റൂറൽ പോലീസിനു മുന്നിൽ വ്യാഴാഴ്ചയാണ് 20-കാരിയായ സിയ സമ്മതം അറിയിച്ചതെന്ന്...

കോടികളുടെ ലഹരി ഒഴുകിയത് യുവതിയുടെ അക്കൗണ്ട് വഴി; മുഖ്യപ്രതിയുടെ ഒളിവ് ജീവിതത്തിന് പണം നല്‍കിയ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്ന് 2.3 കിലോയിലധികം എം.ഡി.എം.എ. (MDMA) പിടികൂടിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. നീലേശ്വരം മാങ്ങാപൊയില്‍ സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ ഖദീജയെയാണ് (40) താമരശ്ശേരി ഡിവൈ.എസ്.പി. വിനോദ്...

വിവാഹ വാഗ്ദാനം നൽകി വിധവയെ ലൈംഗികമായി പീഡിപ്പിച്ചു;19 ലക്ഷം രൂപയും തട്ടിയെടുത്തു; വ്യാജപ്പേരില്‍ ചൂഷണം നടത്തിയ പ്രതി പിടിയില്‍

മാന്നാർ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി മാന്നാർ പോലീസിന്റെ പിടിയിലായി. പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീർ (48) ആണ്...

ഞാൻ ജയിലിലല്ല ‘സ്വന്തം പഞ്ചിലാണ്‌’ മദ്യപിച്ച് വണ്ടിയോടിച്ചതിന് പോലീസ് പിടിയിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ‘ഹെലൻ ഓഫ് സ്പാർട്ട’

കാസർഗോഡ്: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് പോലീസ് പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വിശദീകരണ വീഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' എന്നറിയപ്പെടുന്ന എസ്.ആർ. ധന്യ രംഗത്ത്. താൻ ജയിലിൽ അല്ലെന്നും...

അനാശാസ്യപ്രവർത്തനം നടത്തുന്നെന്ന രഹസ്യവിവരം; യുവതികളടക്കം 12 ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്....

കേതനെ തള്ളിയിട്ട് കൊന്നതാര്? തെളിവില്ലെന്ന് പൊലീസ്, സിയ ​ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യം

പുണെ: മഹാരാഷ്ട്രയിലെ യുവവ്യവസായിയുടെ കൊലപാതകത്തിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ആരാണ് കേതനെ തള്ളിയിട്ടത് എന്നതിന് തെളിവില്ലെന്നും അതിനാൽ സിയ ഗോയലിനെ നുണപരിശോധനയ്ക്ക്...

മദ്യപിച്ച് വാഹനമോടിച്ചു; ഇൻഫ്‌ളുവൻസർ ഹെലൻ ഓഫ് സ്പാർട്ട പോലീസ് പിടിയിൽ

കാസർകോട്: സാമൂഹികമാധ്യമങ്ങളിൽ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ ഇൻഫ്‌ളുവൻസർ എസ്.ആർ. ധന്യയെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ധന്യ ഓടിച്ചിരുന്ന...

13-കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു

തിരുവനന്തപുരം: 13 വയസുകാരിയായ മകളെ അയൽവാസി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട പിതാവ്  അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം. വീട്ടിൽ...

Latest news