പുണെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയൽ തന്റെ കാമുകൻ ചേതൻ ചൗധരിയെ 'രഹസ്യമായി' വിവാഹം കഴിച്ചതായുള്ള സൂചനകളാണ് ഇപ്പോൾ...
തിരുവനന്തപുരം∙ സംസ്ഥാന കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ഉത്തരം കിട്ടാതെ തുടരുകയും ചെയ്യുന്ന ചാക്കോ വധക്കേസിന്റെ ചുരുളഴിക്കാന്‍ വീണ്ടും പൊലീസ്. നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും പൊലീസിന്റെ കണ്ണു വെട്ടിച്ചു പിടികിട്ടാപ്പുള്ളിയായി തുടരുന്ന...
നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും കൂട്ടാളിയും പിടിയിൽ. വീടിനുമുകളിൽനിന്നും തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് പ്രശാന്തിനെ ഐവി ലൈനിലൂടെ...
ബംഗളൂരു: ഹെഡ് ലൈറ്റ് കത്താത്തതിനെത്തുടർന്ന് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡുചെയ്ത് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി). വർക്ക്ഷോപ്പിലെ രണ്ട് ജീവനക്കാരെയും സസ്പെൻഡുചെയ്തിട്ടുണ്ട്. ബസ് യഥാസമയം പരിശോധിക്കാത്തിനും അറ്റകുറ്റപ്പണി...
ഹൈദരാബാദ്: ലക്ഷങ്ങളുടെ കടം വീട്ടാൻ 55കാരിയായ വീട്ടമ്മയെ കബളിപ്പിച്ച് ആഭരണങ്ങൾ കവർന്ന ശേഷം കിണറ്റിലിട്ടു കൊല്ലാൻ ശ്രമം. സംഭവത്തിൽ 21കാരനായ ധമ്മ ദിനേഷ് റെഡ്ഡി (21) എന്ന വിദ്യാർത്ഥിയെയും ഇയാൾ മോഷ്ടിച്ച് സ്വർണം...
കോന്നി: പത്തനംതിട്ടയിൽ13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസിൽ വഴിത്തിരിവ്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞു. കാമുകനുമായി ബ്രേക്ക്അപ്പ് ആയതിനെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ വ്യാജപരാതി ഉന്നയിക്കാൻ കാരണമായതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.കസ്റ്റഡിയിലെടുത്ത ആറുപേരെയും...
കോഴിക്കോട്: കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.30...
കൊച്ചി: വൃദ്ധന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സ് അറസ്റ്റില്‍. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പില്‍ വീട്ടില്‍ സരസമ്മ (63) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ...
കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദു കുമാരിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ജാമ്യാപേക്ഷയിൽ രണ്ട് തവണ...