23.7 C
Kottayam
Wednesday, July 1, 2026

CATEGORY

Crime

വ്യാജരേഖയിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച

കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഹോട്ടൽ നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് വരെ സ്വന്തമാക്കി ബംഗ്ലാദേശികൾ. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് മുങ്ങിയ...

ഐസ്‌ക്രീം സീറ്റിൽ വീണതിന് മർദനം; ആറുവയസ്സുകാരിയെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത്, അഭിഭാഷകയായ അമ്മ ഒളിവിൽ

ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ ജി.എൻ. മോഹൻ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം കാറിനുള്ളിൽ വീണതിന് പ്രതി...

‘പോസ്റ്റ്‌മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങൾ നോക്കി പരിഹസിക്കാറുണ്ട്’; ലൈവ് ഷോയിലെ വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ വിവാദത്തിൽ; പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് ഡോക്ടർ

ഗുരുഗ്രാം: സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി വനിതാ ഡോക്ടർ. മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാറാണ് മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തി...

നഴ്സുമായുള്ള ബന്ധം സിസിടിവിയിലൂടെ കൈയോടെ പിടികൂടി; വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനം; സഹികെട്ട് അകന്ന് താമസം; വനിതാ ഡോക്ടറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ഭർത്താവ് ഒളിവിൽ

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ വനിതാ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജലന്ധർ നാഷണൽ ഐ ഹോസ്പിറ്റൽ ഉടമയായ ഡോ. പീയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷിയാണ്...

കെഎസ്‌ആർടിസിയിലെ സൗജന്യ യാത്രക്ക് പിന്നാലെ ബിസിനസ് തകർച്ചയും കടബാധ്യതയും;വസ്ത്ര വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് സ്വന്തം വസ്ത്ര ബിസിനസ് തകർന്നതിൽ മനംനൊന്ത് വ്യാപാരി ഭാര്യയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ...

വഴിചോദിച്ചെത്തി വഴിയാത്രക്കാരിയോട് ലൈംഗികാതിക്രമം; സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: എറണാകുളം അയ്യപ്പന്‍ കാവില്‍ വഴി ചോദിച്ചെത്തിയ ശേഷം വഴിയാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു. ഒരുമാസം മുന്‍പ് നടന്ന സംഭവത്തില്‍ അറുപത്തിലേറെ സിസിടിവി ക്യാമറകള്‍...

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കോവൂര്‍ സ്വദേശി ഷിബു (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ പോലീസിനെ ആക്രമിച്ചതിന് കേസെടുത്തു; വീട്ടിലെത്തിയ പോലീസുകാര്‍ താലിമാല വലിച്ച് പൊട്ടിച്ചുകൊണ്ടുപോയി; മുഖത്തടിച്ചു, മുതുകില്‍ ചവിട്ടി എന്നും ആരോപിച്ചു സുഗതന്റെ ഭാര്യ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവ് ഉണ്ടായിരുന്നു. കാപ്പാ കേസ് ആയതിനാലാണ് കോടതിയില്‍ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ...

സൗഹൃദമുണ്ടാക്കി റിട്ട. ഉദ്യോഗസ്ഥന്റെ 20 ലക്ഷം തട്ടി,ഭീഷണി; സ്ത്രീ അറസ്റ്റിൽ, പ്രിൻസിയുടെ കെണിയിൽ അകപ്പെട്ടത് നിരവധിപേർ

ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ്...

റോഡ് പണിയുടെ ബില്ല് പാസ്സാക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ കരാറുകാരൻ പൂർത്തിയാക്കിയ വിവിധ റോഡ് പണികളുടെ ഔദ്യോഗിക ബില്ല് വേഗത്തിൽ പാസ്സാക്കി നൽകുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ വലയിലായി. കോഴിക്കോട് ഓടുമ്പ്ര...

Latest news