26 C
Kottayam
Sunday, July 26, 2026

CATEGORY

Crime

ക്യാമറ ചതിച്ചു, നീനു നടത്തിയത് നാടകം; സിഐ കിടക്കപങ്കിടാൻ ക്ഷണിച്ചെന്ന പരാതി വ്യാജം; ദമ്പതികൾക്കെതിരെ കേസ്

കൊല്ലം: സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ നിറഞ്ഞകേസായിരുന്നു കുണ്ടറ എസ്എച്ച്ഒ പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണം. പോലീസ് ഉദ്യോഗസ്ഥൻ കിടക്കപങ്കിടാൻ ക്ഷണിച്ചെന്ന് ആരോപിച്ച് കുണ്ടറ സ്വദേശിനിയായ നീനു നൗഷാദ് എന്ന യുവതിയാണ് ഫേസ്ബുക്ക്...

തട്ടിപ്പുപണം വിനിയോഗിച്ചത് ധൂര്‍ത്തിനും ആഡംബരത്തിനും,ഇരയായത് കയര്‍, തൊഴിലുറപ്പ്, മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ ,അമിതയുടെ തട്ടിപ്പിന്റെ വ്യാപ്തി കൂടും

ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ്മാസ്റ്റർ അമിതാനാഥ് (29) കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് സംശയം. ഈ രീതിയിലും അന്വേഷണം തുടങ്ങി. ആലപ്പുഴ മാരാരിക്കുളം...

കൊച്ചി നഗരമധ്യത്തിൽ 65കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; സഹോദരന്റെ മകൻ റിമാൻഡിൽ

കൊച്ചി: നഗരമധ്യത്തിൽ 65-കാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. സംഭവത്തിൽ വയോധികയുടെ സഹോദരന്റെ മകനെ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. വയോധികയുടെ മറ്റു...

പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു

ന്യൂഡൽഹി: ഡൽഹി സിരാസ്പുരിൽ അയൽവാസിയുടെ വെടിയേറ്റ് ഗർഭിണിക്ക് ദാരുണാന്ത്യം. ഡൽഹി സ്വദേശിനിയായ രഞ്ജു(30) ആണ് മരിച്ചത്. രഞ്ജുവിന്റെ അയൽവാസിയായ ഹരീഷാണ് വെടിയുതിർത്തത്. വെടിയേറ്റ ഗർഭം അലസിയ രഞ്ജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ഹരീഷിനെയും...

കോഴിക്കോട് മറ്റൊരു പ്രവാസി യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി; മർദിച്ച് അവശനാക്കി ഉപേക്ഷിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച കുന്ദമംഗലത്ത് നിന്ന് ഷിജല്‍ ഷാന്‍ എന്ന പ്രവാസിയെ ആണ് തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ച് അവശനാക്കി നാലു മണിക്കൂറിന് ശേഷം വിട്ടയച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍...

ട്രെയിനില്‍നിന്നു ആരെയും തള്ളിയിട്ടില്ല; 3 പേര്‍ വീണു മരിച്ചതില്‍ പങ്കില്ല;ഷാറുഖിന്റെ മൊഴി

കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ട്രെയിനില്‍നിന്നു മൂന്നു പേര്‍ വീണു മരിച്ചതില്‍ പങ്കില്ലെന്ന് ഷാറുഖ്...

സ്ഫോടകവസ്തുക്കൾക്കായി പരിശോധന നടത്തി;ട്രെയിനില്‍ നിന്ന് പിടിച്ചത് 440 കുപ്പി മദ്യം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട. രാവിലെ നേത്രാവതി എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍.പി.എഫ്. പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കൾക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍...

എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം

കോഴിക്കോട് : എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടർച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന്...

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലേക്ക് പണം പിരിച്ചു, നിക്ഷേപിച്ചത് സ്വന്തം അക്കൗണ്ടിൽ, പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

ആലപ്പുഴ: പോസ്റ്റോഫീസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിൽ ഗ്രാമീണ ടാക്ക് സേവക് സർവ്വീസ് (പോസ്റ്റു മാസ്റ്റർ) ആയി ജോലിചെയ്തിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡിൽ...

പണം തട്ടാന്‍ നഗ്ന ചിത്രങ്ങളും ഗുണ്ടാ ഭീഷണിയും,ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പിടിയില്‍

ലുധിയാന:കുറ്റവാളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് ലുധിയാന പോലീസ്. അതിന് കാരണമായതാകട്ടെ ജസ്‌നീത് കൗർ എന്ന യുവതിയുടെ അറസ്റ്റും. സാമൂഹിക മാധ്യമ പേജായ ഇന്‍സ്റ്റാഗ്രാമില്‍ ജസ്നീത് കൗറിനുള്ളത് രണ്ട് ലക്ഷത്തില്‍...

Latest news