29.6 C
Kottayam
Sunday, July 26, 2026

CATEGORY

Crime

യുവാവിന്റെ നഗ്‌നവീഡിയോ ഉപയോഗിച്ച് പണം തട്ടി; കൊച്ചിയിൽ സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ

കൊച്ചി: മുളവുകാട്ട് യുവാവിന്റെ നഗ്‌നവീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മൂന്ന് യുവതികൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. ഷഹാന, തെങ്കാശി സ്വദേശി അഞ്ജു, മേരി, ആഷിക്, അരുൺ എന്നിവരാണ് പിടിയിലായത്....

കൊലപാതകശ്രമം, ആക്രമണം:ഏറ്റുമാനൂരിൽ രണ്ട് കേസുകളിലായി ആറു പേർ അറസ്റ്റിൽ

കോട്ടയം:ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെയും, മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ശ്രീകണ്ഠമംഗലം ഭാഗത്ത് കാരപ്പറമ്പിൽ വീട്ടിൽ അബ്രഹാം ആന്റണി മകൻ ആകാശ് എന്ന് വിളിക്കുന്ന...

10 ലക്ഷം നൽകാമെന്ന് പറഞ്ഞു,ലക്ഷ്മി പ്രിയയുടെ കുടുംബം ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് മർദനമേറ്റ യുവാവിന്‍റെ പിതാവ്

തിരുവനന്തപുരം: പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ വിസമ്മതിച്ചതിന് തട്ടിക്കൊണ്ടുപോയി നഗ്​നനാക്കി മർദിച്ച കേസിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയയുടെ കുടുംബം ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് ആരോപണം. മർദനമേറ്റ യുവാവിന്‍റെ പിതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ മുഖ്യപ്രതിയായ ലക്ഷ്മി...

വൃദ്ധ ദമ്പതിമാർ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ: മരുമകൾ അറസ്റ്റിൽ, കാമുകനെ തിരഞ്ഞ് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഡല്‍ഹി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ(72) ഭാര്യ വീണ(68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന്റെ ഭാര്യയായ മോണിക്കയെ പോലീസ് അസ്റ്റ് ചെയ്തത്....

യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം: മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ

തിരുവനന്തപുരം: വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനിയും ഗുണ്ടകളും നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഇവരടക്കം...

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയില്ല:കാമുകിയുടെ ക്വട്ടേഷൻ,യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു;കൊച്ചിയില്‍ ഉപേക്ഷിച്ചു

വർക്കല: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ചു. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തിനാൽ കാമുകി നൽകിയ ക്വട്ടേഷ‍നാണ് ഇതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്....

അപകടസ്ഥലത്തുണ്ടായിരുന്നിട്ടും ജോസ് കെ മാണിയുടെ മകന്റെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയില്ല,രക്തസാമ്പിള്‍ ശേഖരിച്ചില്ല,അട്ടിമറിശ്രമമെന്ന് ആരോപണം

കോട്ടയം: രണ്ടുപേര്‍ മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന ആരോപണം ഉയരുന്നു. അപകടത്തിനുശേഷം ആദ്യം പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍)...

യുവതിയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ; ഭർത്താവ് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം

കൊച്ചി: ചൊവ്വര പുറയാറിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ. ചൊവ്വര എടനാട് നെടുമ്പിള്ളി വീട്ടിൽ ബാലകൃഷ്ണന്റെ മകൾ ഷീജ(36), ഒന്നര വയസ്സുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11...

വിശ്വ ഹിന്ദു പരിഷത്ത് വേദിയില്‍ വിദ്വേഷ പ്രസംഗം,കാജൽ ഹിന്ദുസ്ഥാനി റിമാൻഡിൽ‌‌

അഹമ്മദാബാദ്: വിദ്വേഷ പ്രസംഗം നടത്തിയതിന് തീവ്രവലതുപക്ഷ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗിർ സോമനാഥ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഉനയിൽ രാമനവമി ആഘോഷത്തിനിടെ ഇവർ നടത്തിയ വിദ്വേഷ പ്രസംഗം ഏറെ...

ലൈംഗികാവശ്യം നിരാകരിച്ചു,പരപുരുഷ ബന്ധവും ആരോപിച്ച് പ്രകോപിതന്‍,തുടര്‍ന്ന് കൊലപാതകം; ഫഹ്നയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം:ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യംനിരാകരിച്ചതിനെ തുടര്‍ന്നെന്ന് മൊഴി. പരപുരുഷ ബന്ധം ആരോപിക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. മണ്ണാര്‍ക്കാട്...

Latest news