25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Crime

പ്രതികള്‍ പിടിയില്‍,തെളിവുകളും ലഭിച്ചു ദിവ്യ പഹൂജയുടെ മൃതഹേത്തിനായി അന്വേഷണം ഊര്‍ജ്ജിതം

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ ഹോട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താനായി പോലീസിന്റെ വ്യാപകതിരച്ചില്‍. കഴിഞ്ഞദിവസം ഗുരുഗ്രാമിലെ 'സിറ്റി പോയിന്റ്' ഹോട്ടലില്‍വെച്ച് കൊല്ലപ്പെട്ട യുവമോഡലും കാമുകനെ വ്യാജ ഏറ്റമുട്ടലില്‍ വധിച്ച കേസിലെ പ്രതിയുമായ ദിവ്യ...

14-കാരിയുടെയും സ്‌കൂൾ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേട്രാക്കില്‍; സ്‌കൂൾ അധികൃതർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ 14-കാരിയായ വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ കേസെടുത്തു. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം...

ഏഴുവര്‍ഷം ജയില്‍വാസം,ജാമ്യത്തിലിറങ്ങി ഏഴാം മാസം കൊലപാതകം,മോഡലിന്റെ കൊലയ്ക്ക് പിന്നില്‍ വമ്പന്‍ ക്വൊട്ടേഷന്‍

ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹുജ, ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി 'വ്യാജ' ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതയായത് 2023 ജൂണില്‍. കാമുകന്‍ കൂടിയ സന്ദീപിനെ കൊല്ലാന്‍...

മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗുണ്ടാനേതാവായ കാമുകനെ കൊന്ന കേസിലെ പ്രതി

മുംബൈ: ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ മോഡലുമായ യുവതി ഹോട്ടലില്‍ വെടിയേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. കൊലപാതക കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് ദിവ്യയുടെ മരണം. ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍...

സുകുമാരക്കുറുപ്പ് മോഡല്‍ ചെന്നൈയില്‍,ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സിനായി കൊലപാതകം;ഒടുവില്‍ പദ്ധതി പാളിയതിങ്ങനെ

ചെന്നൈ: ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി മറ്റൊരാളെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ചെന്നൈ അയനാവരത്തെ ജിം പരിശീലകനായ സുരേഷി(38)നെയാണ് പോലീസ് പിടികൂടിയത്. കൃത്യത്തില്‍ പങ്കാളികളായ ഇയാളുടെ രണ്ട് സുഹൃത്തുക്കളും...

പോക്കറ്റിൽ എപ്പോഴും ഒരുലക്ഷം രൂപ കരുതുന്ന സ്വഭാവം; ജോർജിൻ്റെ കൊലയാളികൾ കാണാമറയത്ത്

പത്തനംതിട്ട: പിതാവിന്റെ സംസ്കാരത്തിന് മുൻപ് പ്രതികളെ പിടികൂടുമെന്ന പ്രതീക്ഷയിൽ മൈലപ്രയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജോർജ് ഉണ്ണൂണ്ണിയുടെ മകനും കുടുംബവും. ഇന്ന് ഉച്ചയ്ക്കാണ് സംസ്കാരച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് മൈലപ്ര ജങ്ഷനിലെ സ്വന്തം...

ഗുരുഗ്രാമിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവ് മെട്രോ സ്‌റ്റേഷനിൽ ജീവനൊടുക്കി

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കൗശാംബി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. ആഗ്ര സ്വദേശി ഗൗരവ് ശര്‍മ്മ (30) ആണ്...

ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; ബിരുദ വിദ്യാർഥിനി തൂങ്ങി മരിച്ചു

ബെംഗളൂരു: ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി തൂങ്ങിമരിച്ചു.  ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളജിലെ ബിബിഎ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെ ഞായറാഴ്ച രാവിലെ വീട്ടിലെ സീലിങ്ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫൊട്ടോഗ്രഫി കോഴ്സ്...

ഒന്നരവയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: കുത്തിയത്തോട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെയും ആൺ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഇന്നു രാവിലെയാണ് പ്രതികളെ...

സുഹൃത്തിന് അമ്മയുമായി അവിഹിതബന്ധമെന്ന് സംശയം;17-കാരൻ 22-കാരനെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മുംബൈ: അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അയല്‍ക്കാരനായ അടുത്ത സുഹൃത്തിനെ വെട്ടിക്കൊന്ന് കൗമാരക്കാരന്‍. ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്. അരിവാള്‍ ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം...

Latest news