25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Crime

അമ്മയ്ക്ക് സുഖമില്ല, പണം അയക്കണമെന്ന് സഹോദരന്റെ ശബ്ദത്തിൽ ഫോൺകോൾ; യുവതിക്ക് നഷ്ടമായത് 6.7 ലക്ഷം

പുണെ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഐ.ടി. ജീവനക്കാരിയായ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടമായി. സഹോദരന്റെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ച് ഫോണ്‍വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പുണെയിലെ മഗര്‍പട്ട നഗരത്തിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന...

മദ്യം നൽകിയ ശേഷം ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത്, മദ്യം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. പ്രതി ആഷിഖിനെ കസ്റ്റഡിയിൽ കിട്ടാൻ ചൊവ്വാഴ്ച അപേക്ഷ...

ഭാര്യ മറ്റൊരു യുവാവിനൊപ്പംപോയി; വിഷംനൽകി മക്കളെ അപായപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ

കൊയിലാണ്ടി: രണ്ട് മക്കള്‍ക്ക് വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികള്‍...

80കാരിയുടെ കഴുത്തിൽ കത്തിവച്ച് മാല പൊട്ടിച്ചത് റമ്മി കളിച്ച് നഷ്ടമായ 3 ലക്ഷം നികത്താൻ; യുവാവ് പിടിയിൽ

പത്തനംതിട്ട: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ നഷ്ടം നികത്താന്‍ മാല പിടിച്ചുപറിച്ച യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടമായ അമല്‍, 80കാരിയുടെ...

പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം മോഷണത്തിനിടെ, കൊന്നത് കഴുത്ത് ഞെരിച്ച്, 9 പവന്റെ മാല കാണാനില്ല; സ്ഥിരീകരിച്ച് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച...

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊച്ചി:എറണാകുളം പിറവത്ത് ഭാര്യയെ വെട്ടികൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു. പരുക്കേറ്റ ഇരുവരെയും കോട്ടയം മെ‍ഡിക്കല്‍...

സർക്കാർ ഭൂമിയിൽ നിന്നും മരംമുറിച്ച് കടത്തി; കർണാടക BJP എം.പിയുടെ സഹോദരൻ അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ​ഗ്രാമത്തിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയിൽ ബി.ജെ.പി എം.പിയുടെ സഹോദരൻ അറസ്റ്റിൽ. മൈസൂരു-കുടക് ലോക്‌സഭാ മണ്ഡലത്തിലെ എം.പി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയെയാണ്...

പത്തനംതിട്ടയിൽ വ്യാപാരി കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയില്‍; കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിൽ,വായില്‍ തുണി തിരുകി

പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാരസ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക...

കടയിൽ തർക്കം: കൊല്ലത്ത് മകൻ പിതാവിനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു;മകനും ജീവനക്കാരിയും കസ്റ്റഡിയിൽ

കൊല്ലം: മൂന്നാംകുറ്റിയിൽ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ മകൻ പിടിയിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ അഖിലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു കൊലപാതകം. ദേശീയ പാതയ്ക്കരികിൽ മൂന്നാംകുറ്റിയിൽ...

യൂത്ത് കോൺഗ്രസ് നേതാവ് 40 കിലോ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചൽ സ്വദേശി ഷൈജുവാണ് എക്സൈസിന്‍റെ പിടിയിലായത്. അടുത്തിടെ നടന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലാണ് ഷൈജുവിനെ...

Latest news