25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Crime

നാലും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ചു; 88-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 88-കാരന്‍ അറസ്റ്റില്‍. പാളയംകുന്ന് സ്വദേശി വാസുദേവനെയാണ് അയിരൂര്‍ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. എല്‍.കെ.ജി.യിലും രണ്ടാംക്ലാസിലും പഠിക്കുന്ന നാല്, ഏഴ് വയസ്സുള്ള കുട്ടികളെയാണ്...

ആദ്യഭാര്യയുടെ സുഹൃത്തുമായി പ്രണയം,വിവാഹം,അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ കൊലപാതകം,ആത്മഹത്യയെന്ന് സ്ഥാപിയ്ക്കാന്‍ നാടകം;യുവാവ് അറസ്റ്റില്‍

കൊച്ചി: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിനെയാണു (37) റൂറൽ എസ്പി വൈഭവ് സക്സേനയുടെയും പുത്തൻകുരിശ് ഡിവൈഎസ്പി...

സഹോദരപുത്രിയ്‌ക്കൊപ്പം കിടക്ക പങ്കിട്ടു,കട്ടിലിൽ കെട്ടിയിട്ട് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; ശൗചാലയത്തില്‍ ഒഴുക്കി

സാവോ പോളോ: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി ശൗചാലയത്തില്‍ ഉപേക്ഷിച്ചശേഷം യുവതി പോലീസില്‍ കീഴടങ്ങി. ബ്രസീലിലെ സാവോ പോളോയ്ക്ക് സമീപം അതിബായിയിലാണ് സംഭവം. തന്റെ സഹോദരപുത്രിക്കൊപ്പം ഭര്‍ത്താവ് കിടക്ക പങ്കിടുന്ന കാഴ്ച കണ്ടതിന് പിന്നാലെയാണ്...

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കാഞ്ചീപുരത്ത് 2 ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ഇതോടെ, സംസ്ഥാനത്ത് 6 മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. കൊലപാതകം അടക്കം...

36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് അമ്മ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടിയെ വളർത്താനാകില്ലെന്ന് മൊഴി

തിരുവനന്തപുരം : പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത  ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളര്‍ത്താൻ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ...

പാലക്കാട് മൂന്ന് വയസുകാരി ലൈം​ഗിക പീഡനത്തിനിരയായി, അപകടനില തരണം ചെയ്തു,തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും;

പാലക്കാട്: ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തതായി പൊലീസ്. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ...

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; പുത്തന്‍പാലം രാജേഷിനെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഗുണ്ടാ ആക്രമണത്തില്‍ അഞ്ച് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ആക്രമിച്ചത് പുത്തന്‍പാലം രാജേഷാണെന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പുത്തന്‍പാലം രാജേഷിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇരുമ്പ് കമ്പി കൊണ്ട്...

വീണ്ടും സ്ത്രീധന പീഡനം, തലസ്ഥാനത്ത് യുവതി ജീവനൊടുക്കി; മര്‍ദ്ദനമേറ്റ തെളിവടക്കം പുറത്ത്  

തിരുവനന്തപുരം : തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. തിരുവല്ലം പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മരണം....

കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തർക്കം; വിൽപന നടത്തിയവരും വാങ്ങിയ യുവാവും കൊച്ചിയിൽ തമ്മിലടിച്ചു

കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയിൽ ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പിടിയിലായത്. വിൽപ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള...

തൃശ്ശൂരിൽ കോഴിഫാമിൻ്റെ മറവിൽ വൻ വ്യാജമദ്യ നിർമാണ കേന്ദ്രം; ബി.ജെ.പി മുൻ പഞ്ചായത്തംഗം പിടിയിൽ

തൃശ്ശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യകേന്ദ്രമാണ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി. മുന്‍ പഞ്ചായത്ത് അംഗവും നാടകനടനുമായ ആളൂര്‍ പൊരുന്നകുന്ന് പീണിക്കപറമ്പില്‍ പി.വി. ലാലു...

Latest news