25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Crime

എസ്ഐയെ ആക്രമിച്ചു, മദ്യ ലഹരിയില്‍ നാട്ടുകാർക്കു നേരെയും പരാക്രമം; തലശേരിയിൽ യുവതി അറസ്റ്റിൽ

കണ്ണൂര്‍∙ തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. കണ്ണൂർ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശേരി എസ്ഐ ദീപ്തിയെ റസീന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒട്ടേറെ...

ഗേൾസ് സ്‌കൂളിൽ ഒരുമിച്ച് പഠനം,വിവാഹത്തിനായിലിംഗമാറ്റ ശസ്ത്രക്രിയ നടത്തി,ഒടുവിലെത്തിയത് ക്രൂരകൊലപാതകത്തില്‍

ചെന്നൈ: ഐ.ടി. ജീവനക്കാരിയെ സുഹൃത്തായ ട്രാന്‍സ്മാന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ മധുര സ്വദേശിനി നന്ദിനി(27)യെയാണ് സുഹൃത്തായ വെട്രിമാരന്‍(27) കൈകാലുകള്‍ കെട്ടിയിട്ടശേഷം തീകൊളുത്തികൊന്നത്. കേസില്‍ അറസ്റ്റിലായ...

സുഹൃത്തിനൊടൊന്നിച്ച് ജീവിയ്ക്കാന്‍ ആണായി മാറി,പ്രണയം നിഷേധിച്ചപ്പോള്‍ യുവതിയെ കൈകാല്‍ കെട്ടി,ഞരമ്പ് മുറിച്ചു ജീവനോടെ കത്തിച്ചു;ഞെട്ടിയ്ക്കുന്ന ക്രൂരത

ചെന്നൈ: തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ...

വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് സ്വര്‍ണം തട്ടും, ‘കിങ്ങിണി നാസര്‍’ അറസ്റ്റിലായത് മൂന്നാം ഭാര്യയുടെ വീട്ടില്‍ നിന്ന്

മലപ്പുറം: വിവാഹപ്രായം കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത സ്ത്രീകളെ ലക്ഷ്യമിട്ട് സ്വര്‍ണം തട്ടുന്ന കേസിലെ പ്രതി പിടിയില്‍. മലപ്പുറം കുറ്റിപ്പുറം സ്വദേശി കിങ്ങിണി നാസര്‍ എന്ന് വിളിക്കുന്ന അബ്ദുള്‍ നാസര്‍ (44) ആണ് അറസ്റ്റിലായത്....

ത​ല​സ്ഥാ​ന​ത്ത് യുവാവിനെ ​ത​ട്ടി​ക്കൊ​ണ്ടു​പോകാൻ ശ്രമം,​പൊലീസ് പ്രതികളെ പിടികൂടിയപ്പോൾ കഥ വഴിമാറി

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ടം​ ​വാ​ങ്ങി​യ​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​യു​വാ​വി​നെ​ ​കാ​റി​ൽ​ ​ക​യ​റ്റി​ ​കൊ​ണ്ടു​പോ​യി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​ഒ​ടു​വി​ൽ​ ​യു​വാ​വ് ​കാ​റി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യോ​ടി.​ ​ത​മി​ഴ്‌​നാ​ട് ​ചെ​ങ്ക​ൽ​പേ​ട്ട​ ​സ്വ​ദേ​ശി​ ​ബാ​ല​രാ​മ​പു​ര​ത്ത് ​താ​മ​സി​ക്കു​ന്ന​ ​ശി​വ​ ​സു​കു​മാ​റാ​ണ്...

സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിനൽകി; ഒപ്പം പണമിടപാടും, എസ്ഐയ്ക്കെതിരെ അച്ചടക്ക നടപടി

മലപ്പുറം: സ്വർണ്ണക്കടത്ത് നടത്തിയ സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന തെളിവ് ലഭിച്ചതിനെ തുടർന്ന് എസ്‌ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എൻ ശ്രീജിത്തിനെതിരെയാണ് നടപടി. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ...

രക്തസ്രാവത്തിനു യുവതി ചികിത്സ തേടി; വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശു മരിച്ച നിലയിൽ

തൃശൂര്‍:അടാട്ട് നവജാതശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രസവ വിവരം മറച്ചുവച്ച യുവതി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികില്‍സതേടി. വിവാഹമോചിതയായ യുവതിയാണ് ഗര്‍ഭകാലവും പ്രസവവും മറച്ചുവച്ചത്. സ്വാഭാവികമരണമെന്നാണ് യുവതിയുടെ വാദം. അതേസമയം...

വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ മർദനം; കേസിൽ ശിക്ഷ വിധിച്ചു

കൊല്ലം: വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദ്ദിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. കടയ്ക്കൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്...

പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടി,​32കാരിയായ അദ്ധ്യാപികയ്ക്കെതിരെ പോക്സോ കേസ്,​ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ

ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ 32കാരിയായ അദ്ധ്യാപികയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഷോളിങ്ങനല്ലൂരിന് അടുത്തുള്ള സ്വകാര്യ സ്കൂൾ അദ്ധ്യാപിക ഹെപ്‌സിബയാണ് അറസ്റ്റിലായത്. ചെന്നൈ സ്വദേശികളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്...

യുവതിയെ പീഡിപ്പിച്ച കേസ്; അഡ്വ. പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി. ജി. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങിയാൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കണമെന്നും...

Latest news