30 C
Kottayam
Wednesday, July 15, 2026

CATEGORY

Crime

പകല്‍ ലോട്ടറി വില്‍പ്പന,രാത്രി ക്ഷേത്രത്തില്‍ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ചങ്ങനാശ്ശേരി: പെരുന്ന മാരണത്തുകാവ് ശ്രീ അംബികാ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തിരുമൂലപുരം ഭാഗത്ത് മംഗലശ്ശേരി കടവ് കോളനിയിൽ മണിയൻ (56)...

മോഷണ പദ്ധതി തകർത്ത് പോലീസ്;കോട്ടയത്ത്‌ രണ്ടു പേർ പിടിയിൽ

കോട്ടയം: കുറവിലങ്ങാട്‌ പള്ളിയില്‍ മോഷണ പദ്ധതി ആസൂത്രണം ചെയ്തു വരവേ പോക്കറ്റടി ,മോഷണം ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെട്ടത്തറ ചാന്നംകര...

കൊലപാതകശ്രമം: കുറിച്ചിയില്‍ യുവാവ് അറസ്റ്റിൽ

കോട്ടയം: കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കുറിഞ്ഞിക്കാട്ട് വീട്ടിൽ സേതുമോൻ പി.എസ് (21) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 6 : 30...

വണ്ടിപ്പെരിയാ‌റിൽ ഇരയുടെ അച്ഛനുനേരെയുള്ള ആക്രമണം; പ്രതിയ്‌ക്കെതിരെ കൊലപാതകശ്രമം ചുമത്തി

പീരുമേട്: വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനെതിരായ ആക്രമത്തിൽ പ്രതി പാൽരാജിന്റെ ലക്ഷ്യം കൊലപാതകം തന്നെയായിരുന്നു എന്ന് പൊലീസ്. പ്രതി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്....

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് സ്വന്തം അനുയായികൾ

മുംബയ്: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ (40) വെടിയേറ്റ് മരിച്ചു. പൂനെയിലാണ് സംഭവം. സ്വന്തം അനുയായികൾ തന്നെയാണ് മഹോലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരെ പൂനെ - സതർദാര...

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു; അക്രമിച്ചത് പ്രതിയായിരുന്ന അർജുന്റെ ബന്ധു

തൊടുപുഴ: വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ വിട്ടയയ്ക്കപ്പെട്ട പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേല്‍പിച്ചു. പശുമലമൂട് ജങ്ഷനില്‍വെച്ച് കുട്ടിയുടെ പിതാവും മുത്തച്ഛനും കൂടി ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അക്രമമുണ്ടായത്. കേസില്‍ പ്രത്യേക പോക്‌സോ കോടതി...

പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: 4 പ്രതികൾ തെങ്കാശിയിൽ പിടിയിൽ

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ നാലു പ്രതികൾ പിടിയിൽ. തെങ്കാശി സ്വദേശികളാണു പിടിയിലായതെന്നാണു സൂചന. പ്രതികളെ തെങ്കാശിയിൽനിന്നും പത്തനംതിട്ടയിൽ എത്തിച്ചു ഡിസംബർ 30നാണു ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്....

ഗോവയിൽ വൈക്കം സ്വദേശിയുടെ ദുരൂഹ മരണം: മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

വൈക്കം: പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയി മരണപ്പെട്ട വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറിൽ സന്തോഷിന്റെ മകൻ സഞ്ജയയ്ക്ക് (19) മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിനു മുമ്പാണ് നെഞ്ചിലും പുറത്തും മർദനമേറ്റത്. ആന്തരികാവയവങ്ങളുടെ...

‘കബളിപ്പിച്ചു’; മുൻ ബിസിനസ് പങ്കാളികൾക്കെതിരെ പരാതിയുമായി ധോണി കോടതിയിൽ

മുംബൈ: സ്‌പോര്‍ട്‌സ് കമ്പനിയിലെ മുന്‍ പങ്കാളികള്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി പരാതി നല്‍കി. 2017-ലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ക്ക സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ...

12വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം;തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ജാർഖണ്ഡ് സ്വദേശി പിടിയില്‍

ഇടുക്കി: മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി സെലാൻ ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബോഡിമെട്ട്...

Latest news