24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Crime

രാമഭദ്രൻ വധത്തിൽ സിപിഎം നേതാവ് ഉൾപ്പെടെ 14 പേർ കുറ്റക്കാർ

തിരുവനന്തപുരം: അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍. കൊല്ലം ജില്ലാ...

മോഷ്ടിച്ച ബൈക്കുമായി കള്ളൻ സ്റ്റേഷനിലെത്തി; നമ്പർപ്ലേറ്റിൽ പോലീസിന് സംശയം, കുടുങ്ങി

കൊല്ലം: സാമ്പത്തികത്തട്ടിപ്പു കേസിൽ തനിക്കെതിരേ ഉയർന്ന ആരോപണത്തിന്റെ ‘നിജസ്ഥിതി’ ബോധ്യപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ‘മാന്യൻ’ മോഷ്ടാവാണെന്നു തിരിച്ചറിഞ്ഞ് പോലീസ്. മുങ്ങിനടന്ന മോഷ്ടാവിനെ കുടുക്കിയത് സഞ്ചരിച്ച ബൈക്കിന്റെ അവ്യക്ത നമ്പർ പ്ലേറ്റും.ചവറ പോലീസ് സ്റ്റേഷനിലാണ് ‘ട്വിസ്റ്റുകൾ’...

കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

തൃശൂര്‍: കുന്നംകുളം വൈശേരിയില്‍ യുവാവിനെ ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറളയം സ്വദേശികളായ ചെറുശേരി വീട്ടില്‍ ഷൈന്‍ സി ജോസ്, പാറമേല്‍ വീട്ടില്‍...

തൃശ്ശൂരിലെ ഹോട്ടലിൽ കവർച്ച; സ്വർണം വാങ്ങാൻ വിളിച്ചുവരുത്തി ആഭരണങ്ങൾ തട്ടി,സിനിമാസ്‌റ്റൈൽ ഏറ്റുമുട്ടൽ

തൃശ്ശൂര്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലെത്തിയ സംഘം 637 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. കവര്‍ച്ചക്കാരില്‍ ഒരാളെ സ്വര്‍ണവുമായെത്തിയവര്‍ പിടികൂടി. നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.പറവൂര്‍ സ്വദേശി...

മുക്കുപണ്ടം നൽകി പണം തട്ടി, ട്രാക്കിലൂടെ ഓടി; റെയിൽപ്പാലത്തിൽനിന്ന് പുഴയിൽ ചാടി,ക്ലൈമാക്‌സ് ഇങ്ങനെ

ചാലക്കുടി: ചാലക്കുടി റെയില്‍പ്പാലത്തില്‍നിന്ന് പുഴയില്‍ച്ചാടിയ മൂന്നുപേരും അറസ്റ്റിലായി. ഒരാള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പോലീസ് കാവലിലാണ്. നിധിയുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അതിഥി തൊഴിലാളികളായ പ്രതികളെ...

പോക്‌സോകേസില്‍ പ്രതി, മൂന്നുര്‍ഷമായി ഒളിവില്‍,ഓട്ടോയ്ക്കുള്ളില്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പോലീസുകാരി

പത്തനംതിട്ട: ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട മാർക്കറ്റിൽ ഒരു ബഹളം. ഒരു സ്ത്രീ ഓട്ടോറിക്ഷയ്ക്ക് കൈകാണിക്കുന്നു. നിർത്തിയ ഓട്ടോയിലേക്ക് കയറുന്നു. പിൻസീറ്റിലിരിക്കുന്ന ആളിനെ ഓട്ടോയ്ക്കുള്ളിൽത്തന്നെ ഇവർ കൈകൾകൊണ്ട് കുരുക്കി അനങ്ങാനാകാത്ത നിലയിലാക്കുന്നു....

യുവതിയെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: ആടിനെ മോഷ്ടിച്ചതിന് പിടിയിലായയാൾ യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിലും അറസ്റ്റിലായി. തിരുവല്ല യമുനാനഗർ ദർശനഭവനം സ്റ്റോയി വർഗീസിനെയാണ് (30) കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഇയാളുടെ കൂട്ടാളി...

ക്ഷേത്രത്തിലെ വിളക്കുമോഷണം: ദമ്പതിമാർ പിടിയിൽ

കൊല്ലം: ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ. തിരുവനന്തപുരം, പെരുമാതുറ, വലിയവിളാകം വീട്ടിൽ സലിം (48), ഭാര്യ ഹസീന (45) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിൽ രണ്ടാംകുറ്റി മാർക്കറ്റിനു സമീപത്തെ...

വീട്ടിൽ നിന്ന് പുറത്താക്കി, ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്‌ ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി

ഗാന്ധിനഗര്‍(ഗുജറാത്ത്): ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച്...

സിനിമാ സ്‌റ്റൈലില്‍ ചേസിങ് !സ്വകാര്യകാറിലും പിന്തുടർന്നു, ഇടിച്ചും ഇടിപ്പിച്ചും പ്രതികളെ കീഴടക്കി പോലീസ്‌

കോട്ടയം: തൊടുപുഴ ഭാഗത്തുനിന്നെത്തിയ ചുവന്ന കാർ ഈരാറ്റുപേട്ട റോഡിൽ വാഹനപരിശോധന നടത്തിവന്ന പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുപോയി. ഉടൻ ഔദ്യോഗിക ജീപ്പിലും സ്വകാര്യ കാറിലുമായി പോലീസ് സംഘം പിന്നാലെ. വാഹനങ്ങൾ തമ്മിൽ...

Latest news