തൃശൂര്‍: നിധിയുണ്ടെന്നു വിശ്വസിപ്പിച്ചു കോഴിക്കോട് നാദാപുരം സ്വദേശികളില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ നാലംഗ സംഘത്തിലെ മൂന്നു പേര്‍ക്കായി തിരച്ചില്‍. ഓടി രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍ പരുക്കേറ്റെങ്കിലും മൂന്നു പേര്‍...
കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച് കാര്‍ യാത്രികര്‍. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രി 9.30 ഓടെയാണ്...
തൃശ്ശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 11.30-ഓടെയാണ് പൂച്ചട്ടി ഗ്രൗണ്ടിന് സമീപത്തെ റോഡില്‍ സതീഷിനെ പരിക്കേറ്റനിലയില്‍...
കൊല്ലം: പോരേടം-പള്ളിക്കല്‍ പാതയിലെ സ്വര്‍ണക്കടയില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയും യുവാവും പിടിയില്‍. തിരുവനന്തപുരം പാങ്ങോട് വട്ടക്കരിക്കകം ബ്ലോക്ക് നമ്പര്‍ 971-ല്‍ സ്‌നേഹ (27), നെടുമങ്ങാട് കൊല്ലങ്കോട് സുജിത്ത്ഭവനില്‍ സുജിത്ത് (31) എന്നിവരാണ്...
മുംബൈ: സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് 14കാരിയെ പീഡിപ്പിച്ച് 22കാരൻ. സമൂഹമാധ്യമങ്ങളിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നത് 14കാരിയുടെ പെൺസുഹൃത്ത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മാഥേരാനിൽ വച്ചായിരുന്നു 14 കാരി പീഡിപ്പിക്കപ്പെട്ടത്....
വയനാട്: യുവതിയുടെ നഗ്നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തുലക്ഷം ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട്, കൈതപ്പൊയിൽ, ചീരത്തടത്തിൽ വീട്ടിൽ ആഷിക്ക് (29) ആണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്...
കണ്ണൂർ: ചക്കരക്കല്ലിൽ മാല മോഷ്ടാവ് പിടിയിൽ. മാച്ചേരി സ്വദേശി എ.കെ സഫ്രജിനെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിലാന്നൂർ സ്വദേശി വി.കെ ശ്രീകലയുടെ സ്വർണ മാലയാണ് സഫ്രജ് മോഷ്ടിച്ചത്. ശ്രീകലയുടെ കടയിൽ സാധനം...
കൊല്ലം: കടയ്ക്കലിൽ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 28 കാരനായ അഖിലാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രതി ബസിൽ വച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട്...
കോട്ടയം: കോട്ടയം ജില്ലയിലെ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരു കാർ മുങ്ങുന്നതായി പരാതി. കാസർഗോഡ് റജിസ്ട്രേഷൻ ഉള്ള വ്യാജ നമ്പർ പ്ലേറ്റ് ആണ് ഇതിനായി കാർ ഉപയോഗിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു...