30.9 C
Kottayam
Saturday, June 20, 2026

CATEGORY

Crime

വിവാഹം മുടക്കാൻ അയൽക്കാരിയുടെ ആസിഡ് ആക്രമണം; ഡൽഹിയിൽ 21-കാരിക്ക് ഗുരുതര പരിക്ക്

ഡൽഹി: ഇന്ദിരാ വിഹാർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്ക് നേരെ അയൽവാസി ക്രൂരമായ ആസിഡ് ആക്രമണം നടത്തിയിരിക്കുകയാണ്. ഏപ്രിൽ 19-ന് നടക്കാനിരുന്ന പെൺകുട്ടിയുടെ വിവാഹം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അതിക്രമം നടന്നതെന്ന് പോലീസ്...

ഡേറ്റിങ് ആപ്പ് വഴി ഹണി ട്രാപ്പ്: വൻ തട്ടിപ്പ് സംഘം കുടുങ്ങി; കുടുക്കിയത് പൊലീസിന്റെ ‘ഒറ്റുകാരൻ’

മുംബൈ: ഡേറ്റിങ് ആപ്പുകൾ വഴി യുവാക്കളെ കെണിയിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടുന്ന വൻ മാഫിയാ സംഘത്തെ സാഹസികമായി പിടികൂടി മുംബൈ പൊലീസ്. സാക്കിനാക്കയിലെ ഒരു കഫേ കേന്ദ്രീകരിച്ച് നടന്നുവന്ന ആസൂത്രിതമായ തട്ടിപ്പാണ് പൊലീസ്...

തീര്‍ത്ഥാടനത്തിനെത്തിയ 25-കാരി പ്രസവശേഷം ബസ്സില്‍ കയറിയിരുന്നു; കുഞ്ഞിന്റെ മൃതദേഹം പള്ളിപ്പരിസരത്ത്‌ ഉപേക്ഷിച്ചനിലയില്‍; കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്നത്‌

കോഴിക്കോട്: നഗരഹൃദയത്തിലെ ചെറൂട്ടി കോണ്‍വെന്റ് റോഡ്. വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി എത്തുന്ന ദേവമാതാ കത്തീഡ്രല്‍ പരിസരം ബുധനാഴ്ച വൈകിട്ട് നടുങ്ങിയത് ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ട വാര്‍ത്ത കേട്ടാണ്. എന്നാല്‍ അന്വേഷണം ചെന്നെത്തിയത്...

ഇൻസ്റ്റഗ്രാമിലെ ‘നൈസ് പയ്യൻ’ കുടുങ്ങി; 180 പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി പീഡിപ്പിച്ചു; ബുൾഡോസർ നടപടിയുമായി അധികൃതർ; വമ്പന്‍ ‘സെക്‌സ് റാക്കറ്റ്’ തകര്‍ന്നത് പ്രതികള്‍ തമ്മിലുള്ള പണമിടപാടിലെ തര്‍ക്കത്തില്‍

മുംബൈ: ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും ചിരിച്ച മുഖവുമായി വന്ന് പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തുന്ന 'നൈസ് പയ്യന്‍' മാരുടെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം. വെറും 19 വയസ്സുകാരനായ അയാന്‍ അഹമദ് തന്‍വീറും(19) സുഹൃത്തായ ഉജേര്‍...

വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നു; നെഞ്ചിലും തലയിലും ആഞ്ഞടിച്ചു, ക്രൂരത വീഡിയോയിൽ; നാലുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മുക്കോലയിലെ ബാറിലെ തര്‍ക്കത്തില്‍ സംഘര്‍ഷം. യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സുമന്‍ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബാറിലിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അച്ചു, അനന്തു എന്നീ...

സിനിമാ സെറ്റുകളിലെ ‘ഡ്രഗ് ലേഡി’ വീണ്ടും പിടിയിൽ, നെടുമ്പാശ്ശേരിയിൽ വലവിരിച്ച് പോലീസ്; തകരുന്നത് വൻ ലഹരി ശൃംഖല

നെടുമ്പാശ്ശേരി: മലയാള സിനിമാ മേഖലയിലെ യുവതാരങ്ങള്‍ക്കും ഷൂട്ടിംഗ് സെറ്റുകള്‍ക്കും ലഹരി എത്തിച്ചുനല്‍കുന്ന 'ഡ്രഗ് ലേഡി' എന്നറിയപ്പെടുന്ന റിന്‍സി മുംതാസ് (32) വീണ്ടും അഴിക്കുള്ളിലാകുമ്പോള്‍ അന്വേഷണത്തില്‍ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ...

ആളില്ലാത്ത വീട്ടിൽനിന്ന് 25 പവൻ കവർന്നു; സംഭവം വീട്ടുകാർ വിനോദസഞ്ചാരത്തിന് പോയസമയത്ത്

തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷണം പോയതായി പരാതി. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാലിലെ അനസിന്റെ വീട്ടിൽ നിന്നാണ് അലമാരിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയത്. കഴിഞ്ഞ...

180-ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തു ; പ്രതിയുടെ വീട് ബുൾഡോസറിന് ഇടിച്ചുതകർത്തു

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ 180-ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന കേസിൽ പ്രതിയായ യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അമരാവതിയിലെ പറാത്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തൻവീറിന്റെ വീടിന് നേരേയാണ് ബുൾഡോസർ...

180 പെൺകുട്ടികൾ, 350 അശ്ലീല വീഡിയോകൾ! പ്രണയക്കെണിയിൽ കുടുക്കി പീഡനം; 19കാരൻ പിടിയിൽ

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ 180-ലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തെന്ന പരാതിയിൽ മുഹമ്മദ് അയാസ് എന്ന തൻവീറിനെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്‌വാഡ സ്വദേശിയായ 19കാരനെതിരെ ബിജെപി...

രക്ഷപ്പെടാന്‍ പഴുതില്ലാതെ വാതില്‍ പൂട്ടി; വാതില്‍ ചവിട്ടിപ്പൊളിച്ച് പോലീസ്; ‘നിഴല്‍ കണ്ട് പേടിച്ച് സഫിയയുടെ ഫോണ്‍വിളി; ഓടിയെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച

കോഴിക്കോട്: സ്‌നേഹം തണലേകിയ വീടിനുള്ളില്‍ ആരും പ്രതീക്ഷിക്കാത്തൊരു നിഴലായി അദിനാന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. 'വീടിനുള്ളില്‍ ആരോ കയറിയിട്ടുണ്ട്, ഒരു നിഴല്‍ കാണുന്നുണ്ട്' എന്ന് സഫിയ വിളിച്ചു പറയുമ്പോള്‍ അത് ഒരു കുടുംബത്തിന്റെ മുഴുവന്‍ തകര്‍ച്ചയുടെയും...

Latest news