മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്തിന് സമീപം ബായാറിൽ പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പൈവളിഗെ ആവള സ്വദേശിയായ ഡ്രൈവർ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ മഞ്ചേശ്വരം...
കാസർകോട്: കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർളടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട്...
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയായ യുവതി മരിച്ച ദരുണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ സ്വദേശിയായ രജിൻലാൽ (34) ആണ് കോഴിക്കോട്...
ഗുവാഹത്തി: അസമിലെ ഗുവാഹത്തി ഫാൻസി ബസാറിൽ അടച്ചിട്ട വീട്ടിൽ നിന്നും വൻതോതിൽ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടുജോലിക്കാരിയായി കയറി വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം...
തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ല മനക്കച്ചിറയിൽ ആളില്ലാത്ത സമയം നോക്കി അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം നടന്നു. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് വീട്ടിൽ പരേതനായ എം.കെ. രാമചന്ദ്രൻ നായരുടെ വീടാണ്...
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മൂന്ന് കിലോയോളം വരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) പിടികൂടിയ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും അതിസാഹസികമായി ചാടിപ്പോയി. കോഴിക്കോട് നീലേശ്വരം സ്വദേശിയായ മുഹമ്മദ്...
കാട്ടാക്കട: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പന്നിയോട് സ്വദേശി 'ബ്രൂസിലി ഷിബു' (ഷിബു) പിടിയിലായി. തമിഴ്നാട്ടിലേക്ക് ഒളിവില്‍ കടക്കാന്‍...
ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടിൽനിന്ന് പിടികൂടി ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കർണാടക പോലീസാണ് ഇയാളെ...
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ എത്തിച്ച് വലിയ രീതിയിലുള്ള മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിവന്ന സംഘത്തിന്റെ ബിസിനസ് ഡീലുകൾ വ്യക്തമാക്കുന്ന നിർണായക ശബ്ദ സന്ദേശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഈ ക്രിമിനൽ കേസിലെ മൂന്നാം...
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി കുറ്റം സമ്മതിക്കുന്ന നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതി...