മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഹോം നഴ്സും സുഹൃത്തും പോലീസിന്റെ പിടിയിലായി. തമിഴ്നാട് മധുര സിന്ധുപ്പാട്ടി സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടുഗല്‍...
തിരുവനന്തപുരം: അമ്മയുടെ മാരകമായ അസുഖം ഭേദമാക്കാനുള്ള പ്രത്യേക പൂജയെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിലായി. കടയ്ക്കൽ ചിങ്ങേലി, സിന്ധു നിവാസിൽ ശരത്ബാബു (55) എന്നയാളെയാണ്...
മുതുകുളം (ആലപ്പുഴ): ആലപ്പുഴ മുതുകുളത്ത് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത്. മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കായലിൽ കൈയ്യും കാലും ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലും മരിച്ച നിലയിൽ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മജ്ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. പവന്റെ ഭാര്യ ആഞ്ചൽ (24), ഇവരുടെ കാമുകനും അനന്തരവനുമായ...
വെണ്‍മണി: വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി വെണ്‍മണി സ്വദേശിനിയായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയില്‍നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നാല് തമിഴ്നാട് സ്വദേശികള്‍ പോലിസ് പിടിയിലായി. തമിഴ്നാട് സ്വദേശികളായ സെന്തില്‍, മണികണ്ഠന്‍, തമിഴരശന്‍,...
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കിനാലൂര്‍ സ്വദേശി എച്ചിങ്ങാപൊയില്‍ വീട്ടില്‍ അര്‍ഷാദ് ഹുസ്സൈന്‍ (26 വയസ്സ്), തലക്കുളത്തൂര്‍ പുറക്കാട്ടിരി സ്വദേശി നടുവയല്‍...
തിരുവനന്തപുരം: തീരാത്ത മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തന്ത്രപരമായി തട്ടിക്കൊണ്ടുപോയി വിവിധ ഫ്ലാറ്റുകളിൽ അന്യായമായി തടങ്കലിൽ പാർപ്പിക്കുകയും, മൂന്നുദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ മണ്ണന്തല പോലീസ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബുദ്ഗാമിലെ ഗാല്‍വാന്‍പോറ ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വീടിന്...
ചെര്‍ക്കള: ഗാര്‍ഹിക പീഡനത്തെയും സ്ത്രീധന പീഡനത്തെയും തുടര്‍ന്ന് കാസര്‍കോട് സ്വദേശിയായ യുവ അധ്യാപിക ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയിലായി. ചെങ്കള പാണലം സ്വദേശിയായ ആദിലിനെയാണ് വിദ്യാനഗര്‍ പോലീസ് ഔദ്യോഗികമായി...
കവിയൂർ: വാതിൽ കുത്തിത്തുറന്ന് ഒരു പവൻ സ്വർണമോതിരവും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും കവർന്ന വീട്ടിൽ തൊട്ടടുത്ത ദിവസം വീണ്ടും കള്ളൻ കയറി ഗ്യാസ് സിലിണ്ടറും ടേപ്പ് റെക്കോർഡറും കടത്തിക്കൊണ്ടുപോയി. വള്ളംകുളം പടിഞ്ഞാറ് മനയ്ക്കച്ചിറ...