28.6 C
Kottayam
Thursday, July 23, 2026

CATEGORY

Crime

രാവിലെ സഹായിയായി വീട്ടിലെത്തി,വീടിന്റെ ഉള്‍വശം നിരീക്ഷിച്ച് മടക്കം,രാത്രിയെത്തി അരുകൊല;ആലപ്പുഴയില്‍ വയോധികയുടെ മരണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

ആലപ്പുഴ: കായംകുളത്ത് എൺപതുകാരിയായ വൃദ്ധയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത് തങ്കമ്മയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാൻ വേണ്ടിയായിരുന്നെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. നാടിനെ നടുക്കിയ ഈ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് തങ്കമ്മയുടെ...

മോഡൽ ട്വിഷാ ശർമ്മയുടെ മരണം; മുൻ ജില്ലാ ജഡ്ജിയും ഭർതൃമാതാവുമായ ഗിരിബാല സിങ്ങിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ രാജ്യത്തെയാകെ നടുക്കിയ പ്രമുഖ മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വമ്പൻ സ്രാവ് സി.ബി.ഐ വലയിലായി. കേസിൽ രണ്ടാം പ്രതിയായ മുൻ ജില്ലാ ജഡ്ജിയും ട്വിഷയുടെ...

തൃശൂരിൽ കുപ്രസിദ്ധ ഗുണ്ട കാപ്പ ചുമത്തി ജയിലിൽ; പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പോലീസ്

തൃശൂർ: തൃശൂർ ജില്ലയിലെ ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയുയർത്തിയ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ (KAAPA) ഉത്തരവ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ...

യുവതി സൗഹൃദം നിരസിച്ചു; എഐ (AI) ഉപയോഗിച്ച് മകളുടെയും ഉമ്മയുടെയും അശ്ലീല ചിത്രങ്ങൾ നിർമിച്ച പുരോഹിതൻ പിടിയിൽ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് യുവതിയുടെയും അമ്മയുടെയും അശ്ലീല ചിത്രങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമിത് നേംചന്ദ് ശർമ്മ (27) എന്ന പുരോഹിതനെയാണ് അഹമ്മദാബാദ്...

മുതുകുളം തങ്കമ്മ വധക്കേസ്: അകന്ന ബന്ധുവും അയൽവാസിയുമായ പ്രതി അറസ്റ്റിൽ; കൊലപാതകം സ്വർണ്ണവും പണവും കവരാൻ

മുതുകുളം (ആലപ്പുഴ): മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മ(80)യെ ക്രൂരമായി കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ പ്രതിയായ അയൽവാസി പിടിയിലായി. തങ്കമ്മയുടെ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) ആണ് ആലപ്പുഴ...

ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളില്‍ ഒളിക്യാമറ വച്ച് ജീവനക്കാരിയായ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രിന്റിംഗ് പ്രസ് ഉടമ പിടിയില്‍

തിരുവനന്തപുരം: സ്വന്തം ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെക്കാലമുക്ക് 'സിന്ധു ഭവനിൽ' രാഹുൽ പി....

കൊല്ലത്ത് പതിമൂന്നുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

അഞ്ചൽ: പതിമൂന്ന് വയസ്സുകാരനായ ആൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഇടയം സ്വദേശിയായ മണികണ്ഠൻ (32) ആണ് പോലീസിന്റെ പിടിയിലായത്....

രഹസ്യബന്ധത്തേച്ചൊല്ലി വീട്ടില്‍ വഴക്ക്,; ഒൻപത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെയടക്കം മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ; പിന്നാലെ ആത്മഹത്യാശ്രമം; ഭാര്യയുടെ ക്രൂരത ഫോൺവിളി പിടികൂടിയതിലുള്ള പ്രതികാരമെന്ന് ഭർത്താവ്

വൽസാദ് (ഗുജറാത്ത്): ഗുജറാത്തിലെ വൽസാദ് ജില്ലയിലുള്ള ഉമർഗാം താലൂക്കിൽ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒൻപത് മാസം മാത്രം പ്രായമുള്ള ഇരട്ട...

ട്വിഷ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാല സിംഗിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി; സിബിഐ അന്വേഷണം ഊർജ്ജിതം

ഭോപ്പാൽ: മുൻ മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജഡ്ജി ഗിരിബാല സിംഗിന് ലഭിച്ച മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. കേസിലെ വസ്തുതകളും ഗിരിബാലയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളും...

യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന വീഡിയോയാക്കി പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ യുവാവ് പോലീസ് പിടിയിൽ

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം ഇന്റർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്ന വീഡിയോയാക്കി മാറ്റുകയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ മൂവാറ്റുപുഴ പോലീസ് അതിവേഗം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വാളകം കുന്നക്കാൽ...

Latest news