തിരുവനന്തപുരം: നഗരത്തിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ കരിമഠം കോളനി സ്വദേശിയായ യുവാവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനിയിൽ താമസിക്കുന്ന സന്ദീപ് (19)...
കോതമംഗലം: വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെൺസുഹൃത്തിനെ ക്രൂരമായി മർദിച്ച്, കൈകൾ കൂട്ടിക്കെട്ടി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കുന്നത്തുനാട് സ്വദേശി നിധിൻ (26) ആണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. ക്രൂരമായ...
കൊച്ചി: കൊച്ചിയിൽ മദ്യപിച്ച് ഫ്ലാറ്റിൽ പാതിരാത്രിയിൽ പ്രശ്നമുണ്ടാക്കിയ സംഘത്തെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസുകാർക്ക് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. അക്രമത്തിൽ തൃക്കാക്കര സിഐയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ...
ബുഡാപെസ്റ്റ്: പ്രശസ്ത ഹോളിവുഡ് നടൻ ജോണി ഡെപ്പ് വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയായി. രണ്ടു വർഷത്തോളമായി നടന്ന ആസൂത്രിതമായ തട്ടിപ്പിലൂടെ 6,90,000 ഡോളർ (ഏതാണ്ട് 7 കോടി രൂപ) ആണ് അദ്ദേഹത്തിന്...
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ 16 വയസ്സുകാരിയായ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്നൗ ശ്രീജൻ വിഹാർ കോളനിയിലെ പ്രമുഖ ഡോക്ടറായ സുശീൽ ത്രിവേദിയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റൽ...
കൊച്ചി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ അതിക്രൂരമായി മർദിച്ച്, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) കുന്നത്തുനാട് പോലീസിന്റെ പിടിയിലായി. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനായ പ്രതിയുടെ വിവാഹം...
കോട്ടയം: തലയോലപ്പറമ്പ് കാലായിൽ മാത്യുവിനെ (മാത്തൻ– 44) കൊലപ്പെടുത്തി കെട്ടിടത്തിന് താഴെ കുഴിച്ചുമൂടിയെന്ന പ്രമാദമായ കേസിൽ പ്രതി ടിവിപുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടിൽ വി. അനീഷിനെ (48) കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു....
ആലപ്പുഴ: ആലപ്പുഴ കിഴക്കേക്കര സാധുപുരത്ത് തെക്കതിൽ വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മ (80) എന്ന വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇവരുടെ വീട്ടുചുമതലകളിലും മറ്റും സഹായിയായി എത്താറുള്ള സമീപവാസിയായ...
കാസർകോട്: എലിവിഷം കഴിഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി. കാസർകോട് മുന്നാട് ബേഡകം വട്ടംതിട്ട സ്വദേശിനിയായ പി.വി. അശ്വതി (24) ആണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ...
കാസർകോട്: പൊലീസുകാരനാണെന്ന് വ്യാജമായി പരിചയപ്പെടുത്തി ജ്വല്ലറിയിൽ കയറി ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സിനിമാ സ്റ്റൈൽ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കടക്കാർക്ക് ഒട്ടും സംശയം തോന്നാതിരിക്കാൻ ലോക്കൽ പൊലീസ് സ്റ്റേഷനിലെ യഥാർത്ഥ...