30.8 C
Kottayam
Thursday, July 23, 2026

CATEGORY

Crime

കലൂരിൽ പെൺകുട്ടികൾക്ക് നേരെ ക്രൂരമായ ആക്രമണം; കമന്റ് അടിച്ചത് ചോദ്യം ചെയ്തതിന് റോഡിലിട്ട് ചവിട്ടി, തല നിലത്തിടിച്ചു, എട്ടുപേർക്കെതിരെ കേസ്; അക്രമികളിൽ സ്ത്രീകളും

കൊച്ചി: കലൂരിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ക്രൂരമായ ആക്രമണം. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥിനികളെ ഒരു സംഘം യുവാക്കൾ മർദ്ദിച്ചതായാണ് പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. അക്രമികൾ ലൈംഗികച്ചുവയോടെ സംസാരിച്ചതും...

കഴുത്തുഞെരിച്ച് മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിൽ തള്ളി; യുവതിയിൽ നിന്ന് നിതിൻ തട്ടിയത് 12 പവനും പണവും; കൊലപാതകശ്രമം വിവാഹമുറപ്പിച്ചപ്പോൾ പിന്മാറാത്തതിനാൽ

കിഴക്കമ്പലം: എറണാകുളം കിഴക്കമ്പലത്ത് യുവതിയെ മർദിച്ച് അവശയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതിയിൽ നിന്ന് പ്രതിയായ ചേലാട്...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരീരത്തിൽ 91 മുറിവുകൾ; മരണകാരണം തലയിലെ നീർക്കെട്ടും, രക്തസ്രാവവും

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ നാടിനെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തെത്തുടർന്ന് മരിച്ച കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായി റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു....

‘പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, പൊലീസിനെ വെല്ലുവിളിച്ച് വെടിവയ്പ്പ്’ ഒടുവിൽ പ്രതിയെ വെടിവച്ചിട്ട് പൊലീസ്!

ലക്നൗ: ഗാസിയാബാദിൽ 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നാടകീയ ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് പിടികൂടി. ലോണി ബോർഡർ സ്വദേശിയായ സിറാജ് (25) ആണ് വെടിവയ്പ്പിനൊടുവിൽ ഗാസിയാബാദ് പൊലീസിന്റെ...

‘വീട്ടിൽ എലി ചത്തു കിടക്കുന്നതാണ്’; ഭാര്യയെ കൊന്ന് വീടുപൂട്ടി ഒളിവിൽ പോയ ഭർത്താവ് ഒഡീഷയിൽ പിടിയിൽ, വില്ലനായി കടുത്ത ദുർഗന്ധം!

മുംബൈ: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിലിട്ട് പൂട്ടി കടന്നുകളഞ്ഞ ഭർത്താവ് ഒടുവിൽ പോലീസ് വലയിലായി. മുംബൈയിലെ മാൽവാനിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ സംഭവം അരങ്ങേറിയത്. ഒഡീഷയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി...

വൃദ്ധയായ അയൽവാസിയെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത 28-കാരൻ അറസ്റ്റിൽ!

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാത്രാസിൽ വൃദ്ധയായ അയൽവാസിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 28 വയസ്സുകാരനായ യുവാവ് പിടിയിൽ. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നാടുനടുക്കിയ ഈ സംഭവം അരങ്ങേറിയത്. ക്രൂരകൃത്യത്തിന് ശേഷം ഓടി...

ബാറിലെ തർക്കം റോഡിലേക്ക് നീണ്ടു; സ്‌കൂട്ടറിൽ കാറിടിപ്പിച്ച് പ്രതികാരം, പെൺകുട്ടി കൊല്ലപ്പെട്ടു

ചെന്നൈ: ബാറിലെ തർക്കത്തിന് പിന്നാലെ ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17-കാരിക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു....

തൃശ്ശൂരിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടെത്തിച്ച ഹാഷിഷ് ഓയിലുമായി 21-കാരൻ പിടിയിൽ; വലവിലായത് വധശ്രമക്കേസ് ഉൾപ്പെടെയുള്ള പ്രതി രാഹുൽ

തൃശ്ശൂർ: തൃശ്ശൂർ വലപ്പാട് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി 21-കാരൻ പോലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുൽ എന്ന യുവാവാണ് വലപ്പാട് പോലീസിന്റെ വലയിലായത്. വലപ്പാട് തിരുപഴഞ്ചേരി...

കൗൺസലിംഗിനെത്തിയ 18-കാരിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കോഴിക്കോട്ടെ പ്രമുഖ സൈക്യാട്രിക് കൗൺസലർ ഡോ. യഹിയ ഖാൻ റിമാൻഡിൽ

കോഴിക്കോട്: കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് കൗൺസലിംഗിനായി എത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ സൈക്യാട്രിക് കൗൺസലറെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയായ ഡോ. യഹിയ ഖാനെയാണ്...

പോക്‌സോ പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാൻ ശ്രമം; രണ്ട് യൂട്യൂബ് വ്ലോഗർമാർ അടൂരിൽ പിടിയിൽ

അടൂർ: പോക്‌സോ (POCSO) കേസിൽ പ്രതിയായ യുവാവിന്റെ പിതാവിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രമുഖ യൂട്യൂബ് വ്ലോഗർമാരെ അടൂർ പോലീസ് അതിനാടകീയമായി അറസ്റ്റ് ചെയ്തു. കൊല്ലം...

Latest news