24.1 C
Kottayam
Saturday, July 4, 2026

CATEGORY

Crime

കൊറിയറില്‍ മയക്കുമരുന്നെന്ന് പറഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്; ജാമ്യത്തിനായി ആവശ്യപ്പെട്ടത് 30 ലക്ഷം; സംശയകരമായ ഇടപാട് പോലീസ് ശ്രദ്ധയില്‍പെടുത്തി ബാങ്ക്; പോലീസെത്തി വാതില്‍ തല്ലി പൊളിച്ച് ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റില്‍ നിന്നും മോചിപ്പിച്ചു

കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കേരളത്തില്‍ പതിവാകുകയാണ്. നിരവധി പേര്‍ ഈ തട്ടിപ്പിന് ഇതിനോടകം ഇരയായിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ ഡോക്ടറെയും സമാനമായി വിധത്തില്‍ തട്ടിപ്പുവഴി പണം തട്ടാന്‍ ശ്രമിച്ച സംഭവം ബാങ്ക് അധികൃതരുടെയും കേരളാ...

‘ഫോട്ടോ കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കൂ’ കാമുകനോട് ക്ഷമാപണം നടത്തി 27കാരിയുടെ ആത്മഹത്യ; ദുരൂഹത

അഹമ്മദാബാദ്: കാമുകനോട് ക്ഷമാപണം നടത്തിയ ശേഷം ജീവനൊടുക്കി യുവതി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ് പാലൻപുരിൽ സഹോദരിക്കൊപ്പം താമസിച്ചിരുന്ന രാധ, ബ്യൂട്ടി...

മദ്യസൽക്കാരത്തിനിടെ ഗുണ്ടകൾക്കു മുന്നിൽ തമ്മിലടിച്ച് സിഐമാർ; നടപടിക്കു നിർ‌ദേശിച്ച് ഡിജിപി

തിരുവനന്തപുരം ∙ ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യസൽക്കാരത്തിനിടെ, പൊലീസ് തേടുന്ന ഗുണ്ടകൾക്കൊപ്പം മദ്യലഹരിയിൽ തമ്മിലടിച്ച ഇൻസ്പെക്ടർമാർക്കെതിരെ നടപടിക്കു നിർ‌ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി. 4ന് പേരൂർക്കട വഴയിലയിലെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഉടമ നടത്തിയ സൽക്കാരച്ചടങ്ങിലാണ്...

എം.ജി. സർവകലാശാലയിൽ വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി

കോട്ടയം: എം.ജി. സർവകലാശാലയിൽ സെമിനാറിനെത്തിയ ഗവേഷക വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി. സർവകലാശാല ഇന്റേണല്‍ കമ്മിറ്റിക്ക് വിദ്യാർഥിനി​ പരാതി കൈമാറി. അതേസമയം ഇടത് അധ്യാപക സംഘടന അംഗമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ്...

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു,...

ഒഡീഷയിൽ നിന്ന് തീവണ്ടിയിൽ കഞ്ചാവ് കടത്തി; ഒറ്റപ്പാലത്ത് യുവതി പിടിയിൽ

ഒറ്റപ്പാലം: ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയില്‍...

വാട്‌സ് ആപ്പിലൂടെ മാത്രം ഫോണ്‍വിളി, അജ്ഞാതകേന്ദ്രത്തിൽ താമസം; ആ അബദ്ധത്തില്‍ കുടുങ്ങി നികിത

ന്യൂഡൽഹി: ബെം​ഗളൂരുവിലെ ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, സഹോദരൻ അനുരാ​ഗ് സിംഘാനിയ, ഇവരുടെ അമ്മ നിഷ സിംഘാനിയ എന്നിവരെ...

ഡാനി നടത്തിയ ഡി.ജെ പാര്‍ട്ടി തടസ്സപ്പെടുത്തി;വാക്കേറ്റം സംഘര്‍ഷം,ഈഞ്ചയ്‌ക്കൽ ബാറിലെ ഗുണ്ടാ ഏറ്റുമുട്ടൽ ഓംപ്രകാശ് ഒന്നാം പ്രതി

തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ബാറില്‍ ഗൂണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍, ഗുണ്ടാ തലവനായ ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് പൊലീസ് കേസെടുത്തു. എതിര്‍ സംഘത്തലവന്‍ സാജന്‍ രണ്ടാം പ്രതിയും മകന്‍ ഡാനി മൂന്നാം പ്രതിയുമാണ്....

ശരീരത്തിൽ മുറിവുകളില്ല,നിർണായകമായത്‌ സമീപ കെട്ടിടത്തിലെ സിസിടിവി ദൃശ്യം ; വ്യാപാരിയുടെ മരണത്തിൽ ദമ്പതികൾ പിടിയിൽ

കൊച്ചി: വാഴക്കാല സ്വദേശിയായ വ്യാപാരി സലീമിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മോഷണ ശ്രമത്തിനിടെയാണ് സലീം കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ വീട്ടുജോലിക്കാരായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതിമാരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ...

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, ഭാര്യയും കാമുകനും പിടിയില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിവാഹം കഴിഞ്ഞ നാലാം ദിവസം ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗാന്ധി നഗര്‍ സ്വദേശിനിയായ പായലിനെയാണ് ഭവിക് വിവാഹം കഴിച്ചിരുന്നത്. വിവാഹത്തിന്...

Latest news