24.1 C
Kottayam
Saturday, July 4, 2026

CATEGORY

Crime

സഹോദരന്റെ ഭാര്യയോട് യുവാവിന് പ്രണയം, വിവാഹമോചനത്തിന് ശേഷവും വഴങ്ങിയില്ല, കൊന്നു കഷണങ്ങളാക്കി പലയിടത്ത് തള്ളി

കൊൽക്കത്ത: മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കൊലപാതകി പിടിയിൽ. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ടോളിഗഞ്ചിലെ മാലിന്യ കൂമ്പാരത്തിൽ യുവതിയുടെ ശിരസ് കണ്ടെത്തിയ സംഭവത്തിൽ ലസ്കർപാര സ്വദേശിയായ 40കാരനായ അതീഖ്...

ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തി,വിളിച്ചു വരുത്തി മര്‍ദിച്ച ശേഷം സ്വവര്‍ഗാനുരാഗിയെന്ന് പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമം; ആറുപേര്‍ അറസ്റ്റില്‍

കൊച്ചി: യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. എറണാകുളം കാക്കനാട്ടാണ് സംഭവം. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച് വീഡിയോ...

മാരുതി നെക്‌സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ചു; സെയില്‍സ്മാന്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. സ്ഥാപനത്തിലെ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗണ്‍ പൊലീസാണ്...

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി എംഡിഎംഎയുമായി പിടിയിൽ: പട്ടാമ്പിയിൽ കാർ തടഞ്ഞുനിർത്തി പിടികൂടി പൊലീസ്

പാലക്കാട്: യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതിയെ എംഡിഎംഎ യുമായി പിടികൂടി പട്ടാമ്പി പൊലീസ്. പുലാമന്തോൾ ചെമ്മല സ്വദേശി ഉമറുൽ ഫാറൂഖിനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതിയെ പട്ടാമ്പി...

വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹരിപ്പാട് അച്ഛനെ മകൻ ആശുപത്രിയിലെത്തിച്ചു ; വിശദ ചോദ്യംചെയ്യലില്‍, തെളിഞ്ഞത് കൊലപാതകം

ഹരിപ്പാട്: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. ചേപ്പാട് വലിയകുഴിയിൽ അരുൺ ഭവനത്തിൽ സോമൻ പിള്ള (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അരുൺ എസ്. നായർ (29)നെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു....

14കാരനെ കുഴമ്പിടാനെന്ന വ്യാജേന വിളിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; കളരി ആശാന് 12 വർഷം തടവ്

ചേർത്തല: കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസിൽ പ്രതിയ്ക്ക് 12 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. ചേർത്തല നഗരസഭ 24-ാം വാർഡിൽ വാടകക്കു താമസിച്ചിരുന്ന...

13 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊല്ലം: പോക്സോ കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ. കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാർ ആണ് പിടിയിലായത്. യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് അറസ്റ്റിലായ രാജ്കുമാര്‍....

ബിജെപി നേതാവ് നേതാവിന്റെ കാറിന്റെ ഡിക്കിയിൽ ആപ്പിൾ പെട്ടി! പരിശോധനയിൽ ഒരു കോടി, പിടിവീണു

പാലക്കാട്‌:കർണാടക രജിസ്ട്രേഷനിലുള്ള വെളുത്ത കിയ കാറിൽ വരികയായിരുന്നു പ്രസാദ് സി നായർ. പൊലീസ് കൈ കാണിച്ചപ്പോൾ തന്നെ പ്രസാദിന്‍റെ കാർ നിർത്തി. പരിശോധനയിൽ കാറിന്‍റെ ഡിക്കിയിൽ ആപ്പിൾ കൊണ്ടുവരുന്ന പെട്ടി ശ്രദ്ധയിൽപെട്ടു. പിന്നാലെ...

കടംവീട്ടാന്‍ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റ് 40 കാരിയായ അമ്മ; കള്ളംപൊളിച്ച് പോലീസ്‌

ബെംഗളൂരു: കെയറിങ് ഭർത്താവിന്റെ കടം തീർക്കാൻ സ്വന്തം ഭാര്യ ചെയ്തത് കടുംകൈ. ലോകത്ത് ഒരു പെറ്റമ്മ ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് ഇവിടെ ഒരു അമ്മ ചെയ്തിരിക്കുന്നത്. ബെംഗളുരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്വന്തം...

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഭാര്യയുമായി എത്തിയ യുവാവ് പോലിസുകാരെ ആക്രമിച്ചു; എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്ക് പരുക്ക്

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാവ് പൊലീസുകാരെ ആക്രമിച്ചു. സംഭവത്തില്‍ എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. വൈക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കുലശേഖരമംഗലം വല്ലയില്‍ അല്‍ അമീര്‍(46), സീനിയര്‍ സിപിഒ ചേര്‍ത്തല...

Latest news