24.4 C
Kottayam
Saturday, July 4, 2026

CATEGORY

Crime

അമ്മയുടെ വിവാഹമോചനക്കേസ് നടത്താനെത്തി മകളെ പീഡിപ്പിച്ചു;പത്തനംതിട്ടയില്‍ അഭിഭാഷകനെതിരെ പോക്‌സോ കേസ്‌

പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്. ആലപ്പുഴ ജില്ലക്കാരനായ അഭിഭാഷകനെതിരേ കോന്നി പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ അവിടേക്ക് കേസ് അവിടേക്ക് കൈമാറി. പീഡനത്തിന്...

വിവാഹത്തിന് ഡ്രസ് കോഡ് നിശ്ചയിച്ചു,ഷെയര്‍ നല്‍കാഞ്ഞതിനേത്തുടര്‍ന്ന്‌ വീട്ടുമുറ്റത്ത് നിർത്തിയിട്ട 8 വാഹനങ്ങൾ അടിച്ചുതകർത്തു

പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്, വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്. കാർ, ബൈക്ക്,...

പ്രസവത്തോടെ മരിച്ച കുഞ്ഞിനെ ഗ്യാസ് സ്റ്റേഷനിലെ ബാത്ത് റൂമില്‍ ഉപേക്ഷിച്ചു; യുവതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

യുഎസിലെ ഹൂസ്റ്റണിലെ ഗ്യാസ് സ്റ്റേഷനില്‍ പ്രവസിച്ച യുവതി കുഞ്ഞിനെ ബാത്ത് റൂമില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇവരുടെ സിസിടിവി വീഡിയോകള്‍ കണ്ടെത്തിയ പോലീസ്, ഇവര്‍ രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് അതിർത്തി പട്രോളിംഗ് ഏജന്‍റുമാരുടെ...

എംആർഐ സ്കാനിംഗ് സെന്ററിൽ ഒളിക്യാമറ, സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ റെക്കോർഡ് ഓൺ ചെയ്ത മൊബൈൽ

ഭോപ്പാൽ: എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.  സംഭവവുമായി ബന്ധപ്പെട്ട്...

കോതമംഗലത്ത്‌ ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദം? അടിമുടി ദുരൂഹത; അറസ്റ്റിലായ അനിഷയുടെ മൊഴിയിൽ വൈരുധ്യം

കൊച്ചി:കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലുള്ള വൈരുധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍മന്ത്രവാദം...

സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കി; കോതമംഗലത്ത് ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിൽ കാരണം വ്യക്തമാക്കി രണ്ടാനമ്മ

കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ തന്നെയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ മൊഴി നല്‍കി. കൊലപാതകം നടത്തുന്ന സമയത്ത് കുട്ടിയുടെ പിതാവ് അജാസ്ഖാന്‍ വീട്ടില്‍...

ടയറുകടയുണ്ടെങ്കിലും തുറക്കില്ല,പൂര്‍ണ്ണമദ്യപാനി,മരിച്ചതുകൊണ്ട് അമ്മയെ കുഴിച്ചുമൂടിയെന്ന മൊഴി വിശ്വസിയ്ക്കാതെ പോലീസ്;72 കാരിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം

കൊച്ചി: എറണാകുളം വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയിലാകുമ്പോള്‍ നിറയുന്നത് ദുരൂഹത. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതു...

അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകന്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം...

വീഡിയോ കോളില്‍ പോലും പരസ്പരം കണ്ടിട്ടില്ല; ഏഴ് വര്‍ഷം നീണ്ട ‘പ്രണയ തട്ടിപ്പ്’; 67 -കാരിയില്‍ നിന്നും അമേരിക്കന്‍ വ്യവസായി തട്ടിയത് 4.3 കോടി രൂപ

ക്വലാലംപുര്‍: ഏഴുവര്‍ഷത്തെ 'പ്രണയം' മലേഷ്യക്കാരിയായ 67കാരിക്ക് നഷ്ടപ്പെടുത്തിയത് 2.2മില്ല്യണ്‍ റിങ്കറ്റ്. ഇന്ത്യന്‍രൂപ കണക്കാക്കിയാല്‍ ഏകദേശം 4.4 കോടി. ഇത്രയും വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ വ്യവസായിയായ സ്വന്തം കാമുകനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ല. എന്തിന് ഒരു...

അതിരപ്പിള്ളി കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

കൊച്ചി: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം...

Latest news