24.4 C
Kottayam
Friday, July 3, 2026

CATEGORY

Crime

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി...

ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇറച്ചിക്കോഴി കടയിലെ ജീവനക്കാരായ അസം സ്വദേശികൾ പിടിയിൽ

പത്തനംതിട്ട: ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്ന് അസം സ്വദേശികൾ പിടിയിൽ. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ബംഗാൾ സ്വദേശിയാണ് യുവതി. സംഭവ ശേഷം സ്ഥലംവിട്ട പ്രതികളെ...

സ്വവർഗാനുരാഗികളെ ലൈംഗികബന്ധത്തിനുശേഷം കൊല്ലും ; പഞ്ചാബിൽ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ

ചണ്ഡീഗഡ് : പഞ്ചാബിൽ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ. ഇയാൾ കൊലപ്പെടുത്തിയ ഇരകൾ എല്ലാവരും സ്വവർഗാനുരാഗികൾ ആയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരകളെ കണ്ടെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊല്ലുന്നതായിരുന്നു...

ആദ്യം വിവാഹം,പിന്നീട് കേസ്, ഒത്തുതീര്‍പ്പ്; പുരുഷന്‍മാരില്‍ നിന്നും കോടികള്‍ തട്ടിയ’കൊള്ളക്കാരി വധു’പിടിയില്‍

ന്യൂഡല്‍ഹി : 10 വര്‍ഷത്തിനിടെ വിവിധ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിലായി. കൊള്ളക്കാരി വധു എന്നാണ് പോലീസ് ഇവരെ...

ക്രിസ്മസാഘോഷത്തിന് ക്ഷണിച്ചില്ല;സാൻ്റയുടെ വേഷത്തിലെത്തി ഭാര്യയും മക്കളുമടക്കം 7പേരെ വെടിവെച്ചുകൊന്നു

ടെക്‌സസ്: യുഎസ് നഗരമായ ടെക്‌സസിനു സമീപം ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചുകൊന്ന ശേഷം 56-കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഇറാന്‍ വംശജനായ അസീസ് എന്നയാളാണ് ഭാര്യയും മക്കളും ഭാര്യയുടെ...

തടവുകാരന്റെ ചെറുമകളോട് ജയിലര്‍ക്ക് മോഹം, പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് ‘ജയിലർ’ വരാല്ലോ..എന്ന് മറുപടി; നേരിട്ടെത്തി ‘ചെരൂപ്പൂരി’ കരണം അടിച്ചുപൊട്ടിച്ച് പെൺകുട്ടി; കൈയ്യടിച്ച് നാട്ടുകാർ

ചെന്നൈ: സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. ബസിൽ കയറുമ്പോൾ മോശമായി പെരുമാറുന്നതും പൊതുസ്ഥലങ്ങളിൽ അവർ നേരിടുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. ചില പെൺകുട്ടികൾ പേടിച്ച് എല്ലാം മറച്ചുവയ്ക്കും. ചിലർ അതിക്രമം നേരിട്ട ഉടനെ തന്നെ അതിനെ...

റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ കൊടുമണ്ണിൽ സുഹൃത്തുക്കളുടെ ആക്രമണം; 7 പേർ പിടിയിൽ

അടൂർ: പത്തനംതിട്ട കൊടുമണ്ണിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റിൽ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും സ്വകാര്യ വാഹനങ്ങൾ ആക്രമിക്കുകയും...

കഴുത്തറുത്ത ശേഷം എട്ട് കഷണങ്ങളാക്കി,പിടിവീണത് ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ മാരിമുത്തു മറ്റൊരു കൊലക്കേസിലും പ്രതി

കന്യാകുമാരി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗുകളിലാക്കിയ ഭര്‍ത്താവ് മറ്റൊരു കൊലപാതക കേസിലും പ്രതിയെന്നു പൊലീസ്. ഇറച്ചിവെട്ടുകാരനായ പ്രതി മാരിമുത്തു തിരുനെല്‍വേലിയില്‍ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അഞ്ചുഗ്രാമത്തിനു സമീപമുള്ള ഫ്‌ളാറ്റില്‍ തിരുനെല്‍വേലി പാളയംകോട്ട...

അമ്മയുടെ വിവാഹമോചനക്കേസ് നടത്താനെത്തി മകളെ പീഡിപ്പിച്ചു;പത്തനംതിട്ടയില്‍ അഭിഭാഷകനെതിരെ പോക്‌സോ കേസ്‌

പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്. ആലപ്പുഴ ജില്ലക്കാരനായ അഭിഭാഷകനെതിരേ കോന്നി പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ അവിടേക്ക് കേസ് അവിടേക്ക് കൈമാറി. പീഡനത്തിന്...

വിവാഹത്തിന് ഡ്രസ് കോഡ് നിശ്ചയിച്ചു,ഷെയര്‍ നല്‍കാഞ്ഞതിനേത്തുടര്‍ന്ന്‌ വീട്ടുമുറ്റത്ത് നിർത്തിയിട്ട 8 വാഹനങ്ങൾ അടിച്ചുതകർത്തു

പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്, വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്. കാർ, ബൈക്ക്,...

Latest news