മുംബൈ: വോഡഫോൺ - ഐഡിയയുടെ പടിയിറങ്ങി ജീവനക്കാർ. സെയിൽസ് ടീമിലെ 20 ശതമാനം ജീവനക്കാരാണ് കഴിഞ്ഞയാഴ്ച കമ്പനി വിട്ടുപോയത്. ഫിനാൻഷ്യൽ എക്‌സ്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി പുതിയ ജീവനക്കാരെ തേടുകയാണ്. ഈ ജീവനക്കാർ...
മുംബൈ: സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകവ്യാപകമായി നിരവധി ഇപ്പോൾ ടെക് കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനു പിന്നാലെ ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ 560 രൂപയാണ്...
മുംബൈ:ഉത്പന്നങ്ങള്‍ക്ക് കിടിലന്‍ വിലക്കുറവുകളുമായി ആമസോണ്‍. ആമസോണില്‍ റിപ്പബ്ലിക് ഡേയോടനുബന്ധിച്ച് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 15-മുതല്‍ ആരംഭിക്കും. പ്രൈം ഉപഭോക്താക്കള്‍ക്ക് ജനുവരി 14-മുതല്‍ സെയിലില്‍ പ്രവേശിക്കാം. ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളാണ് സെയിലിലുള്ളത്....
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ...
കോഴിക്കോട്: റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇനിമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കും. നേരത്തെ കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലഭ്യമായിത്തുടങ്ങിയിരുന്നു.
ജനുവരി 10 മുതല്‍, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ ഉപയോക്താക്കള്‍ക്ക്...
ന്യൂഡൽഹി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ...
ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ സമ്പന്നായ മനുഷ്യൻ. ഗൗതം അദാനിയുടെ മേൽവിലാസം ഇപ്പോൾ അങ്ങനെയാണ്. ശതകോടീശ്വരനാണെങ്കിലും, അദാനി പലപ്പോഴും പഴി കേട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ്. മോദിയുമായുള്ള അടുപ്പമാണ് അദാനിയുടെ സമ്പത്ത്...
കൊച്ചി:ഡിജിറ്റൽ പേയ്മെന്റ് സേവനം രാജ്യത്ത് ഓരോ ദിവസവും ശക്തിപ്പെട്ട് വരികയാണ്. സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പണം അയക്കാനുമെല്ലാം നമ്മൾ യുപിഐയുടെ സഹായത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നു. യൂണിഫൈഡ് പേയ്‌മെന്റ്...