25.3 C
Kottayam
Wednesday, June 24, 2026

CATEGORY

Business

പുതിയ കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്, വിശദാംശങ്ങൾ ഇങ്ങനെ

വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ...

പിരിച്ചുവിടലുകൾ തുടരുന്നു; വിപ്രോ 452 ജീവനക്കാരെ പുറത്താക്കി

മുംബൈ: പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 452 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോ. പുതിയ ജീവനക്കാരാണ് കമ്പനിയിൽ നിന്നും പുറത്തായത്. പരിശീലനത്തിന് ശേഷവും, തുടർച്ചയായി വിലയിരുത്തലുകളിൽ മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിപ്രോ ഉയർന്ന...

Gold Rate Today: സ്വർണവില കുറഞ്ഞു,ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  41,800...

380 ജീവനക്കാരെ പിരിച്ചുവിട്ടു,ക്ഷമ പറഞ്ഞ് സ്വിഗ്ഗി

മുംബൈ:: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി 380 ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ട്. സ്വിഗിയുടെ  6,000 തൊഴിലാളികളില്‍ നിന്നും എട്ട് മുതൽ പത്ത് ശതമാനം...

മുകേഷ് അംബാനിയ്ക്ക് വമ്പൻ നേട്ടം,ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്

ന്യൂഡൽഹി: ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി...

Gold rate today: സ്വർണവില കുറഞ്ഞു,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...

ഡെബിറ്റ് കാർഡുകളുടെ സേവന നിരക്ക് ഉയർത്തി കാനറാ ബാങ്ക്

മുംബൈ: വിവിധ തരത്തിലുള്ള ഡെബിറ്റ് കാർഡുകളുടെ സേവന നിരക്കുകൾ വർധിപ്പിച്ച് കാനറ ബാങ്ക്. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും.വാർഷിക ഫീസ് നിരക്കുകൾ, ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ് ചാർജുകൾ എന്നിവയും...

ആളില്ലാത്ത ഓഫീസ് പിന്നെ എന്തിന്? ; ഓഫീസുകൾ ഒഴിഞ്ഞ് ഫേസ്ബുക്കും മൈക്രോ സോഫ്റ്റും

ന്യൂയോര്‍ക്ക്: യുഎസിലെ ഓഫീസുകൾ ഒഴിഞ്ഞുകൊടുക്കുന്ന തിരക്കിലാണ് നിലവിൽ മെറ്റയും മൈക്രോ സോഫ്റ്റും.വാഷിങ്ടണിലെ സിയാറ്റിലിലും ബെൽവ്യൂവിലുമുള്ള ഓഫീസുകൾ കമ്പനി ഒഴിഞ്ഞു തുടങ്ങിയെന്ന് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതികവിദ്യാ രം​ഗത്തെ മാറ്റങ്ങളാണ് ഓഫീസ് ഒഴിയാൻ കമ്പനിയെ...

വോഡഫോൺ – ഐഡിയയില്‍ നിന്നും വിട്ടുപോയത് 20 ശതമാനം ജീവനക്കാര്‍,കൊഴിഞ്ഞുപോയ വരിക്കാരുടെ എണ്ണം ഞെട്ടിയ്ക്കും

മുംബൈ: വോഡഫോൺ - ഐഡിയയുടെ പടിയിറങ്ങി ജീവനക്കാർ.  സെയിൽസ് ടീമിലെ 20 ശതമാനം ജീവനക്കാരാണ് കഴിഞ്ഞയാഴ്ച കമ്പനി വിട്ടുപോയത്. ഫിനാൻഷ്യൽ എക്‌സ്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി പുതിയ ജീവനക്കാരെ തേടുകയാണ്. ഈ ജീവനക്കാർ...

കടുത്ത സാമ്പത്തിക പ്രതിസന്ധി,ഷെയര്‍ചാറ്റിലും കൂട്ടപ്പിരിച്ചുവിടല്‍

മുംബൈ: സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകവ്യാപകമായി നിരവധി ഇപ്പോൾ ടെക് കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനു പിന്നാലെ ഇപ്പോൾ ബാം​ഗ്ലൂർ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ...

Latest news