24.6 C
Kottayam
Thursday, June 25, 2026

CATEGORY

Business

ഇഎംഐകൾ ഉയരും; വായ്പാ നിരക്ക് കുത്തനെ കൂട്ടി ഈ പൊതുമേഖല ബാങ്ക്

ന്യൂഡൽഹി: മുൻനിര പൊതുമേഖലാ വായ്പാ ദാതാക്കളിൽ ഒന്നായ കാനറ ബാങ്ക്, 15 മുതൽ 25 ബിപിഎസ് വരെ വായ്പാ നിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 7 മുതൽ പ്രാബല്യത്തിൽ വരും.  കാനറ ബാങ്ക്...

12,499 രൂപ മുൻകൂറായി അടച്ചിട്ടും ഫോൺ ലഭിച്ചില്ല,ഫ്‌ളിപ്കാർട്ടിന് വന്‍ പിഴ

ബെംഗളൂരു:ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പ്രാധാന്യം ദിനംപ്രതി ഏറിവരികയാണ്. ഒട്ടനവധിയാളുകളാണ് ഓണ്‍ലൈന്‍ ഷോപ്പിങിനെ ആശ്രയിക്കുന്നത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ തട്ടിപ്പിനിരയാകുന്ന സംഭവങ്ങളും പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിലെ പ്രധാനിയായ ഫ്‌ളിപ്കാര്‍ട്ടിന് പിഴയിട്ടിരിക്കുകയാണ് ബെംഗളൂരു...

5ജി:കൈകോർത്ത് മോട്ടറോളയും റിലയൻസും ജിയോയും

മുംബൈ:മോട്ടറോള, റിലയൻസ്, ജിയോ .... മൂവരും കൈകോർക്കുന്നു. മൂന്നു കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്.  ഇന്ത്യയിലെ വിപുലമായ 5ജി...

Gold Rate Today: സ്വർണവില താഴേക്ക്; ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 2023 ലെ ആദ്യ ഇടിവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ 440  രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ...

ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായി രൂപ

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ. . 2022-ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 ശതമാനം ഇടിഞ്ഞു. 2013 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വർഷം...

Gold Rate Today: കുത്തനെ ഉയർന്ന് സ്വർണവില; 440 രൂപയുടെ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. 240  രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ വർദ്ധിച്ചത്. ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 440...

Gold Rate Today: വീണ്ടും 40,000 ത്തിലേക്ക്; സ്വർണവില ഉയർന്നു; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40 000 കടന്നു....

ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല

മുംബൈ: എല്ലാ വര്‍ഷവും വാട്ട്സ്ആപ്പ് ഒരുകൂട്ടം  ഫോണുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാറുണ്ട്. ഈ വർഷവും വ്യത്യസ്തമല്ല. വർഷം 2022 അവസാനിക്കാനിരിക്കെ, ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഏതാനും ഐഫോൺ മോഡലുകൾക്കുമുള്ള പിന്തുണയും വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണ്.   ഇത്...

ഫോൺ പേ ഇനി സ്വതന്ത്രം ; ഫ്ലിപ്കാർട്ടിൽ നിന്ന് വേർപിരിഞ്ഞു

മുംബൈ:ഫ്ലിപ്കാർട്ടിന്റെ അവരുടെ വഴി, ഫോൺ പേയ്ക്ക് അവരുടെ വഴി, അതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ ദിവസമാണ് ഫോൺപേ ഇനി സ്വതന്ത്രമായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. നേരത്തെ ഫ്ലിപ്കാർട്ടിനായിരുന്നു ഫോൺ‍പേയുടെ ഉടമസ്ഥാവകാശം. ഇതാണ് നിലവിൽ ഡിജിറ്റൽ...

കാത്തിരിപ്പ് ഇനി വേണ്ട! തരംഗം തീർക്കാൻ റെഡ്മി നോട്ട് 12 സീരിസ് എത്തുന്നു, തിയതി പ്രഖ്യാപിച്ചു

മുംബൈ:സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. റെഡ്മി നോട്ട് 12 സീരിസ് ജനുവരി അഞ്ചിന് ഇന്ത്യയിലെത്തും. കമ്പനിയുടെ ട്വിറ്റർ പേജിലൂടെ റെഡ്മി ഇന്ത്യ തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുൻപ് ചൈനയിൽ പുറത്തിറക്കിയ റെഡ്മി നോട്ട്...

Latest news