ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ...
മുംബൈ: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ...
കൊച്ചി:ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ എന്ന പ്രത്യേകതയുമായി വരുന്ന എം.ജി കോമറ്റിന്‍റെ വില പ്രഖ്യാപിച്ചു. വിവിധ കസ്റ്റമൈസേഷനോടെ എത്തുന്ന കോറ്റിന്റെ ഏറ്റവും കുറഞ്ഞ വില 7.98 ലക്ഷം രൂപ മുതലായിരിക്കും....
തൃശൂർ : തിരുവില്വാമലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും...
ന്യൂയോർക്ക്: ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളിൽ ഒരേസമയം വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സക്കർബർഗിന്റെ പ്രഖ്യാപനം. നിരവധി വർഷങ്ങളായി വാട്സാപ്പിന്റെ ഉപഭോക്താക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്...
മുംബൈ: ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ച് തീർത്തിരിക്കുന്നത്. 2016 ൽ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോൾ രാജ്യത്തെ തന്നെ എല്ലാ നെറ്റ്...
മുംബൈ:രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി 7.46 ലക്ഷം രൂപയ്ക്ക് ഫ്രോങ്ക്‌സ് അവതരിപ്പിച്ചു. കാത്തിരിപ്പുകൾക്കൊടുവിലാണ് മാരുതി സുസുകി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, 1 ലിറ്റർ ടെർബോ ബൂസ്റ്റർ ജെറ്റ്...
മുംബൈ:ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി തന്റെ ജീവനക്കാരന് സമ്മാനിച്ചത് 1500 കോടി രൂപയുടെ വീട്. ജീവനക്കാരോട് സൗഹൃദപരമായി ഇടപെടുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ തന്റെ വലം കയ്യും വിശ്വസ്തനുമായ...
സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ലെഗസി വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു....
കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി ഉയർന്ന സ്വർണ വിലയിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 44600 രൂപയായി. അക്ഷയ തൃതീയ ദിനത്തിൽ നേരിയ ഇടിവ്...