പുതിയ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ബിഎസ്‌എന്‍എല്‍.
ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ച 449 രൂപ ബ്രോഡ്‌ബാന്‍ഡ് പ്ലാനിന് ‘ഫൈബര്‍ ബേസിക്’ പ്ലാന്‍ എന്നാണ് പേര്. ഈ പ്ലാന്‍ മാസത്തില്‍ 3.3 ടിബി ഡാറ്റയും 30 എംബിപിഎസ്...
കൊച്ചി: ഒരു ദിവസത്തെ നേരിയ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.
വ്യാഴാഴ്ച...
കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4615 രൂപയും...
കൊച്ചി: കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് കർശന ഉപാധികളോടെ വിട്ടയച്ചു. കസ്റ്റംസ് തീരുവയായി വെട്ടിച്ച 30 കോടി രൂപ അടക്കുന്നത് സംബന്ധിച്ച് വരുന്ന ബുധനാഴ്‍ച്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവിലയിൽ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് (സെപ്തംബർ 24) 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...
ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക.
മുമ്പ്...
കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ ഇടിവ്.രാവിലെ ഗ്രാമിന് 70 രൂപ കുറവ് ഉണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 25 രൂപ വീണ്ടും കുറഞ്ഞതോടെ സമീപകാലത്തെ കുറഞ്ഞ വിലയിലേക്ക് സ്വർണ്ണവില...
പോക്കോ എം2 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. സെപ്റ്റംബര്‍ 15നാണ് ഈ ഡിവൈസ് ആദ്യ വില്‍പ്പന നടന്നത്. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഡിവൈസിന്റെ വില്‍പ്പന നടക്കുന്നത്.
10,999 രൂപ മുതലാണ് ഈ...
വാഷിംഗ്ടണ്‍: അമേരിക്കയിലെ നിരോധനം മറികടക്കുവാന്‍ വേണ്ടി ഒറാക്കിള്‍, വോള്‍മാര്‍ട്ട് എന്നീ കമ്പനികളുമായി ടിക്ടോക് ഉണ്ടാക്കിയ ധാരണയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ, ഇന്നലെ പ്രാബല്യത്തിലാവേണ്ടിയിരുന്ന ടിക് ടോക്ക് ഡൗണ്‍ലോഡിങ്ങിനുള്ള വിലക്ക്...