BusinessNationalNews

ഒരു മാസം 3.3 ടിബി ഡാറ്റ, 30 എംബിപിഎസ് സ്പീഡും ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ

പുതിയ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ബി‌എസ്‌എന്‍‌എല്‍.

ബി‌എസ്‌എന്‍‌എല്‍ അവതരിപ്പിച്ച 449 രൂപ ബ്രോഡ്‌ബാന്‍ഡ് പ്ലാനിന് ‘ഫൈബര്‍ ബേസിക്’ പ്ലാന്‍ എന്നാണ് പേര്. ഈ പ്ലാന്‍ മാസത്തില്‍ 3.3 ടിബി ഡാറ്റയും 30 എംബിപിഎസ് സ്പീഡും ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

കമ്പനി നല്‍കുന്ന ഡാറ്റ ലിമിറ്റിന് ശേഷമുള്ള ഉപയോഗത്തില്‍ വേഗത 2 എം‌ബി‌പി‌എസായി കുറയുന്നു. ഈ പ്ലാന്‍ ഒരു മാസത്തേക്ക് വീതം മാത്രം റീചാര്‍ജ് ചെയ്യാം. പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് കോളിംഗ് നല്‍കുന്നുണ്ട്. ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്ന പുതിയ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാളേഷന്‍ ചാര്‍ജായി 500 രൂപ നല്‍കേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker