FeaturedHome-bannerNewsOtherSports

ഒളിമ്പിക്സ് ഗുസ്തി: ഇന്ത്യയുടെ രവികുമാർ ഫൈനലിൽ

ടോക്യോ:57 കിലോ ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനലിൽ.കസാക്കിസ്ഥാൻ താരത്തെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്.ഗുസ്തിയിൽ ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലാണ്.

നേരത്തെ കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന് തകർത്ത് ക്വാർട്ടറിലെത്തിയ രവികുമാർ ബൾഗേറിയയുടെ ജോർജി വാംഗളോവിനെ 14-4 എന്ന സ്കോറിന് മറികടന്ന് സെമി ബർത്ത് ഉറപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker