KeralaNews

മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും നാളെ തുറക്കും

തൊടുപുഴ: കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് മലങ്കര ഡാമിലെ ജലനിരപ്പ് 36.90 മീറ്ററായി നിജപ്പെടുത്തുന്നതിനായി ഡാമിന്റെ ആറു ഷട്ടറുകളും നാളെ രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്നും തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker